Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

നരസിംഹമൂർത്തി പ്രഭാവത്തിൽ തിരുവഴിയാട് നരസിംഹ സ്വാമി ക്ഷേത്രം

by Brave India Desk
Dec 6, 2022, 03:08 pm IST
in Culture
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിൽ വിരലിൽ എണ്ണാവുന്ന നരസിംഹമൂർത്തി ക്ഷേത്രങ്ങൾ മാത്രമേ ഉള്ളു. ഇതിൽ പ്രധാനമാണ് പാലക്കാട് ജില്ലയിൽ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് എന്ന കൊച്ചു ഗ്രാമത്തിലെ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം. ചതുർ ബാഹുവായ മഹാവിഷ്ണു രൂപത്തിൽ ആണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.ഹിരണ്യ കശിപു വധം കഴിഞ്ഞ് നരസിംഹ സ്വാമിയുടെ ഉഗ്ര ഭാവം കുറയ്ക്കാൻ വേണ്ടി സകല ദേവ ഗണങ്ങളും മുനിമാരും, എല്ലാം ശ്രമിച്ചിട്ടും നടക്കുന്നില്ല. ആ സമയത്താണ് നരസിംഹ മൂർത്തിയെ ശാന്തനാക്കാൻ വേണ്ടി പ്രഹ്ലാദൻ നരസിംഹ സ്വാമിയെ സ്തുതിച്ച് പാടി. ആ ചൈതന്യത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്.

സജേത്രത്തിൽ ഉപദേവതകളായി ശിവൻ, പൂർണാ പുഷ്‌കല സമേതനായ ശ്രീ ധർമ്മ ശാസ്താവ് , ലക്ഷ്മി ,ഗണപതി,ഹനുമാൻ,ഭഗവതി,നാഗങ്ങൾ എന്നീ പ്രതിഷ്ഠകളുണ്ട്.പറപ്പൂക്കര ഇല്ലക്കാർക്ക് ആണ് ക്ഷേത്ര തന്ത്രം.രാവിലെ രണ്ടും വൈകുന്നേരം ഒന്നുമായി ,മൂന്ന് ശീവേലി നടക്കുന്ന മഹാക്ഷേത്രമാണ് തിരുവഴിയാട് നരസിംഹ സ്വാമി ക്ഷേത്രം. നരസിംഹ ജയന്തി ,ശ്രീ കൃഷ്ണ ജയന്തി,എന്നിവ ദിവസന്തങ്ങളാണ്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ശ്രീകോവിലിൽ ആണ് നരസിംഹ സ്വാമി കുടികൊള്ളുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. മനോഹരമായ ചുറ്റമ്പലവും,നമസ്കാര മണ്ഡപവും, വലിയമ്പലവും,തിടപ്പള്ളിയും, മുളയറയും, ഉപദേവതാ ശ്രീ കോവിലുകളും ശിവ ക്ഷേത്രവും കുളവും ,കൊടിമരവും , ബലിക്കല്ലും അടങ്ങിയതാണ് ഈ മഹാക്ഷേത്ര സമുച്ചയം. കൊച്ചിരാജാവാണ് ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു.പന്തൽ മനയ്ക്കലെ അന്നത്തെ കാരണവർ കൊച്ചി രാജാവിനെ കണ്ട്,ഇവിടെ ഒരു വിഷ്ണു ക്ഷേത്രം നിർമ്മിക്കണം എന്ന് പറയുകയും,രാജാവ് തിരുവഴിയാടിന് ചുറ്റുമായിട്ടുള്ള മലകളിൽ നിന്ന് ക്ഷേത്ര നിർമാണത്തിന് ഉള്ള മരം വെട്ടാൻ അനുമതി കൊടുക്കുകയും ചെയ്തു.അങ്ങനെ ക്ഷേത്ര നിർമ്മിതി കഴിഞ്ഞ് വൈഷ്ണവ അവതാരമായ നരസിംഹ സ്വാമിയെ പ്രതിഷ്ഠിക്കുകും ചെയ്തു എന്നാണ് അറിവ്.

 

Tags: temple
Share7
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies