ഗുരുവായൂരപ്പന് ചാർത്താൻ 25 പവന്റെ സ്വർണക്കിരീടം; വഴിപാട് സമർപ്പിച്ച് പ്രവാസി
തൃശൂർ: ഗുരുവായൂരപ്പന് 25 പവന്റെ സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ച് പ്രവാസി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനനാണ് ഉണ്ണിക്കണ്ണന് ചാർത്താൻ പൊന്നിൻ കിരീടം സമർപ്പിച്ചത്. പന്തീരടി പൂജയ്ക്കും ...