Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടുന്നത് തെറ്റ്;ഇത്തരം പെരുമാറ്റങ്ങൾ കർശനമായി തടയണം; ലോ കോളേജിൽ അപർണ ബാലമുരളിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതികരിച്ച് കെ.കെ ഷൈലജ

പെട്ടെന്ന് പ്രതികരിച്ച അപർണയ്ക്ക് ഷെെലജ അഭിനന്ദനങ്ങളും അറിയിച്ചു

by Brave India Desk
Jan 24, 2023, 02:09 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടുന്നത് കുറ്റമാണെന്ന് എംഎൽഎ കെ.കെ ഷൈലജ. ഇത്തരം പെരുമാറ്റങ്ങൾ കർശനമായി ഇടപെട്ട് തടയാൻ നമുക്ക് കഴിയണമെന്ന് ഷൈലജ പറഞ്ഞു. എറണാകുളം ലോ കോളേജിൽ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനിൽ നിന്നും അപർണ ബാലമുരളിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഷൈലജ.

പ്രശസ്ത സിനിമാതാരം അപർണാ ബാലമുരളിയോട് ഒരാൾ അപമര്യാദയായി പെരുമാറുന്ന വീഡിയോ ഇപ്പോഴാണ് കാണാനിടയായത്. സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരം അപമര്യാദയോടെയുള്ള പെരുമാറ്റം കൾനമായി ഇടപെട്ട് പരിഹരിക്കാൻ നമുക്ക് കഴിയണം.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടന്ന്തന്നെ പ്രതികരിക്കാൻ കഴിഞ്ഞ അപർണക്ക് അഭിവാദ്യങ്ങൾ സിനിമയിൽ ഇനിയും നല്ല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും ഷൈലജ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

Stories you may like

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ഗോധ്രയിൽ സബർമതി തീവണ്ടിക്ക് തീവെച്ച് കർസേവകരെ ചുട്ടുകൊന്ന സംഭവം കൃത്രിമമായി ഉണ്ടാക്കിയതെന്ന് കെ.ടി ജലീൽ; അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വാദം

കഴിഞ്ഞ ദിവസം സംഭവത്തിൽ പ്രതികരിച്ച് സിപിഎം വനിതാ നേതാവ് പി.കെ ശ്രീമതിയും രംഗത്ത് എത്തിയിരുന്നു. അപർണയെ എല്ലാവരും നോക്കി നിൽക്കേ വിദ്യാർത്ഥി മാനം കെടുത്തിയെന്നും, സ്ത്രീകളോട് എന്തും ആകാമെന്ന സമൂഹത്തിന്റെ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത് എന്നുമായിരുന്നു ശ്രീമതിയുടെ പരാമർശം.

Tags: ShailajaFACEBOOKaparma balamurali
Share5TweetSendShare

Discussion about this post


Latest stories from this section

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

Next Post

യുഎഇ പ്രവാസികൾക്ക് മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം;ആയിഷ സിനിമ കണ്ട് അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം

Latest News

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies