കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് പീറ്റര്‍ ടെയ്ലര് രാജി വെച്ചു. ടീമന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. ഇനി ട്രെവര്‍ മോര്ഗന് ടീമിന്റെ പരിശീലകനാകും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ കോച്ചായിരുന്നു മോര്ഗന്.
ഇത്തവണത്തെ ഐ.എസ്.എല്ലില്‍ നാല് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതിനെത്തുടര്‍ന്ന ടെയ്ലര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായരുന്നു.
Discussion about this post