Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

അമ്മ ദൈവങ്ങളുടെ ആദിമ ഭാവമായ കൊട്രവൈ

ദുർഗ , മഹിഷാസുര മർദ്ധിനി,പാർവതി എന്നീ സങ്കല്പത്തിൽ എല്ലാം കൊട്രവൈയെ കാണാം

by Brave India Desk
Feb 3, 2023, 07:59 pm IST
in Culture
Share on Facebook
Tweet
WhatsApp
Telegram

കൊട്രവൈ ശ്രീ പാർവതി സങ്കൽപ്പമാണ്. ഇന്ന് നമ്മൾ ആരാധിക്കുന്ന ഭൂരിഭാഗം അമ്മ ദൈവങ്ങളുടെയും ഒരു ആദിമ ഭാവമാണ് കൊട്രവൈ. ഈ പ്രതിഷ്ഠ എല്ലായിടത്തും കാണാനാകില്ല. കൊട്രവൻ എന്നാൽ സംഘ തമിഴിൽ ചക്രവർത്തി എന്ന് അർത്ഥം.കൊട്രവൈ എന്നാൽ ചക്രവർത്തിനി എന്നും. ഉദുമലൈ ഒരു ഗ്രാമ ക്ഷേത്രത്തിൽ അമ്മ ഉദിച്ച് നിൽക്കുന്ന കൊട്രവൈ പ്രതിഷ്ഠ ശ്രദ്ധേയമാണ്. പൗരാണികതായും ചരിത്രവും തേടി സഞ്ചരിക്കുന്ന സായ്‌നാഥ്‌ മേനോൻ തന്റെ ഒരു യാത്രയിൽ കൊട്രവൈ വിഗ്രഹത്തെക്കുറിച്ചെഴുതിയിട്ടുണ്ട്.

സംഘകാലത്ത് ജീവിച്ചിരുന്ന ജനങ്ങളുടെ ആരാധനാ മൂർത്തിയായിരുന്നു കൊട്രവൈ.സന്താന ഭാഗ്യം നൽകുന്ന ദേവത,കൃഷി അഭിവൃദ്ധി നൽകുന്ന ദേവത,യുദ്ധ ദേവത എന്നീ സങ്കൽപ്പത്തിൽ എല്ലാം അവർ കൊട്രവൈയെ ആരാധിച്ചു പോന്നിരിന്നു.മരത്തിൻ്റെ അടിയിലും,കൃഷി സ്ഥലങ്ങളുടെ ഇടയിലും,കാടുകളിലും , ഗുഹകളിലും എല്ലാം അവർ ഈ അമ്മയ്ക്ക് സ്ഥാനം ഒരുക്കി..എല്ലാം നൽകുന്ന പ്രകൃതി എന്ന പോലെയാണ് അവർക്ക് ഈ അമ്മയും. ഏറെ ശക്തിയുള്ള ഭാവമായാണ് കൊട്രവൈ കണക്കാക്കി വരുന്നത്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

സംഘ കാലത്ത് ഓരോ ഗോത്രക്കാർക്കും അവരുടെ അധീനതയിൽ ഒരു കൊട്രവൈ ആരാധനാ കേന്ദ്രം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ചില ഗോത്രങ്ങളിൽ അതാത് കാലത്ത് ഓരോരോ സ്ത്രീകളെ ദേവിയായി കണ്ടു ആരാധിക്കുന്ന രീതി ഉണ്ടായിരുന്നു എന്ന് കാലങ്ങളായി കൊട്രവൈയെ കുറിച്ച് ഗവേഷണം ചെയ്യുന്ന തമിഴ് നാട്ടിലെ ശ്രീ പാരംഗതൻ തമിഴ് ശെൽവൻ എന്ന ചരിത്രകാരൻ വ്യക്തമാക്കുന്നു.

ഒട്ടുമിക്ക കൊട്രവൈ വിഗ്രഹങ്ങളും നാല്, ആറ്, എട്ട്,കൈകളിൽ ആയുധങ്ങളുമായി പോത്തിൻ്റെ തലയിൽ ചവിട്ടി നിൽക്കുന്ന പോലെയാണ് കണ്ടിട്ടുള്ളത്. ഈ രൂപം മഹിഷാസുര മർദ്ധിനിയുടെ ആദിമ രൂപം ആണെന്നും പറയുന്നുണ്ട് .ദുർഗ , മഹിഷാസുര മർദ്ധിനി,പാർവതി എന്നീ സങ്കല്പത്തിൽ എല്ലാം കൊട്രവൈയെ കാണാം.

Tags: customtempleBelief
Share1
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies