Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തുർക്കിയിൽ ആറ് വയസുകാരിയെ രക്ഷപെടുത്തിയത് റോമിയോയും ജൂലിയും; താരങ്ങളായി എൻഡിആർഎഫ് സ്‌നിഫർ ഡോഗുകൾ

by Brave India Desk
Feb 13, 2023, 01:56 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഭൂചലനം നാമാവശേഷമാക്കിയ തുർക്കിയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ആറ് വയസുകാരിയെ ഇന്ത്യൻ രക്ഷാസംഘം രക്ഷപെടുത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആ രക്ഷാപ്രവർത്തനത്തിലെ യഥാർത്ഥ ഹീറോകളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് എൻഡിആർഎഫ് സംഘം. രക്ഷാപ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്ന ഇന്ത്യയുടെ സ്‌നിഫർ ഡോഗ്‌സ് റോമിയോയും ജൂലിയുമാണ് ആ താരങ്ങൾ.

നൂർദഗിയിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ബെരേൻ എന്ന ആറ് വയസുകാരിയെ ഇന്ത്യൻ സംഘം രക്ഷപെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തലങ്ങും വിലങ്ങും ഇടിഞ്ഞുവീണു കിടക്കുന്ന കോൺക്രീറ്റുകൾക്കടിയിൽ നിന്നും ഒരാളെ പെട്ടന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ആ നിയോഗം ജൂലിയെ ദൗത്യസംഘം ഏൽപിച്ചു.

Stories you may like

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലേക്ക് നൂണ്ടുകയറി മണംപിടിച്ച് നീങ്ങിയ ജൂലി ഒരു സ്ഥലത്തെത്തിയപ്പോൾ നിർത്താതെ കുരയ്ക്കാൻ തുടങ്ങി. ഇതോടെ അവിടെ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ദൗത്യസംഘം ഉറപ്പിച്ചു. സംശയനിവാരണത്തിനായി ഡോഗ് സ്‌ക്വാഡിലെ ആൺ ലാബ്രഡോർ ആയ റോമിയോയെയും ജൂലി നിന്ന സ്ഥലത്തേക്ക് വിട്ടു. റോമിയോയും മനുഷ്യജീവന്റെ സൂചന നൽകി നിർത്താതെ കുരച്ചതോടെ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

എത്ര വയസുള്ള ആളാണെന്നോ ആരാണെന്നോ ഒരു സൂചനയും രക്ഷാപ്രവർത്തകർക്ക് ഇല്ലായിരുന്നു. മണിക്കൂറുകളെടുത്താണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കി മരണത്തോട് മല്ലടിച്ചുകിടന്ന കുട്ടിയുടെ അടുത്ത് രക്ഷാസംഘം എത്തിയത്. റോമിയോയെയും ജൂലിയെയും കൂടാതെ റോക്‌സി, റാംബോ തുടങ്ങിയ സ്‌നിഫർ ഡോഗ്‌സും രക്ഷാദൗത്യസംഘത്തിനൊപ്പം ഉണ്ട്.

Tags: GaziantepTurkishArmyസ്‌നിഫർ ഡോഗ്‌സ്റോമിയോജൂലിturkeyndrfsniffer dogഎൻഡിആർഎഫ്
Share1
Tweet
Send
Share

Latest stories from this section

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

Latest News

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies