Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ക്രിക്കറ്റിനല്‍പ്പം മധുരം പകര്‍ന്നാലോ ? ഇന്‍ഡോറിലെ പിച്ചിനെ ജിലേബിയുമായി ഉപമിച്ച് സൊമാറ്റോ ; പോഹ പോലെയെന്ന് സ്വിഗ്ഗി

by Brave India Desk
Mar 2, 2023, 03:34 pm IST
in Food, Offbeat
Share on FacebookTweetWhatsAppTelegram

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം അങ്ങ് ഇന്‍ഡോറില്‍ പൊടിപൊടിക്കുകയാണ്. മൂന്നാം ടെസ്റ്റിൽ ഇരു ടീമുകളിലെ ബാറ്റർമാരും വെള്ളം കുടിക്കുന്നുണ്ട്. ഇതിനോടകം 25ൽ കൂടുതൽ വിക്കറ്റുകൾ വീണ് കഴിഞ്ഞു. എന്തായാലും ആവേശക്കളി ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ ഫുഡികളായ ക്രിക്കറ്റ് പ്രേമികള്‍ക്ക് വേണ്ടി രുചിയൂറുന്ന ക്രിക്കറ്റ് നര്‍മ്മങ്ങളുമായി ആവേശത്തിരയില്‍ പങ്കുചേരുകയാണ് ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും.

ഇന്‍ഡോറിലെ വരണ്ട ക്രിക്കറ്റ് പിച്ചാണ് ഇന്ത്യന്‍ – ഓസ്ട്രേലിയൻ ബാറ്റർമാർക്ക് വെല്ലുവിളിയാകുന്നത്. സ്വാഭാവികമായും ഇത് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. സോഷ്യല്‍മീഡിയ പിച്ചിനെ കുറിച്ചുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. അക്കൂട്ടത്തില്‍ ഫുഡികളെ ആകര്‍ഷിച്ചത് സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ട്രോളുകളാണ്.

Stories you may like

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ജിലേബിയില്‍ ഉള്ളതിനേക്കാള്‍ തിരിവുകള്‍ ഇന്‍ഡോര്‍ പിച്ചില്‍ ഉണ്ടെന്ന തമാശയാണ് സൊമാറ്റോ ട്വിറ്ററില്‍ പങ്കുവെച്ചത്. ക്രിക്കറ്റ് മത്സരത്തിലെ ഈ ഫുഡി ട്വിസ്റ്റ് ക്രിക്കറ്റ്‌പ്രേമികള്‍ക്കും ഇഷ്ടമായി. വരണ്ട പിച്ചിന്റെ അവസ്ഥയെ ജിലേബിയുടെ രൂപത്തിനോട് ഉപമിച്ച സൊമാറ്റോയുടെ നര്‍മ്മത്തെയും മാര്‍ക്കറ്റിംഗ് തന്ത്രത്തെയും ചിലരെല്ലാം പുകഴ്ത്തുകയും ചെയ്തു. സൊമാറ്റോയുടെ ഈ ഉപമ കാരണം ജിലേബി കഴിക്കാന്‍ തോന്നിയവരും ഉണ്ട്.

there is more turn on this pitch than on a jalebi #IndvsAus

— zomato (@zomato) March 1, 2023

ക്രിക്കറ്റ് മത്സരാവേശത്തിനിടയില്‍ ഭക്ഷണം മറന്നുപോകാതിരിക്കാനുള്ള തന്ത്രം സ്വിഗ്ഗിയും പയറ്റി. അവരും ഇന്‍ഡോര്‍ പിച്ചിന്റെ അവസ്ഥ തന്നെയാണ് വിഷയമാക്കിയത്. മഹാരാഷ്ട്രക്കാരുടെ പ്രിയ വിഭവമായ അവില്‍ കൊണ്ടുണ്ടാക്കുന്ന പോഹയുമായാണ് സ്വിഗ്ഗി ഇന്‍ഡോര്‍ പിച്ചിനെ ഉപമിച്ചത്.

Tags: India vs AustraliaSwiggyZomatoCricket Test SeriesFood Delivery Apps
Share1TweetSendShare

Latest stories from this section

ഫുഡ് ഡെലിവറി വരുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർ

ഫുഡ് ഡെലിവറി വരുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർ

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies