Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും എന്ന് പറയുന്നത് പോലെയുള്ള ‘ത്യാഗ’ മനസാണ്; കേരളത്തിൽ ആദ്യമായി മുസ്ലിം പള്ളി തകർത്ത് തീയിട്ടത് പിണറായിയിലും പാറപ്രത്തും ആണെന്ന് മറന്ന് പോകരുതെന്ന് സന്ദീപ് വാചസ്പതി

by Brave India Desk
Mar 4, 2023, 01:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലെ പൊളളത്തരം തുറന്നുകാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എ. കെ. ജി സെന്ററിനാണോയെന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിൽ സന്ദീപ് വാചസ്പതി ചോദിച്ചു.

ന്യൂനപക്ഷങ്ങൾ ബിജെപിയെ വിശ്വസിക്കുന്നത് കൊണ്ടാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യം ഉള്ള എല്ലാ സംസ്ഥാനങ്ങളും താമരത്തണലിൽ ആയത്. കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും എന്ന് പറയുന്നത് പോലെയുള്ള ‘ത്യാഗ’ മനസാണ്. ബൈബിളും ഖുറാനും കൈവശം വെക്കുന്നത് പോലും തല പോകാൻ കാരണമായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധിയാണ് ഈ വേദം ഓതുന്നത് എന്ന് ദേശാഭിമാനി വായിക്കാത്ത മലയാളികൾക്ക് അറിയാം എന്നെങ്കിലും ഓർക്കേണ്ടെയെന്ന് സന്ദീപ് വാചസ്പതി പരിഹസിച്ചു.

Stories you may like

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

കേരളത്തിൽ ആദ്യമായി മുസ്ലിം പള്ളി തകർത്ത് തീയിട്ടത് പിണറായിയിലും പാറപ്രത്തും ആണെന്ന് മറന്ന് പോകരുത്. അക്കാലത്ത് സിപിഎം ഹിന്ദു പാർട്ടി ആയതിനാൽ കാഫിറുകളെ നശിപ്പിക്കുന്നത് വർഗ്ഗ സമരത്തിന്റെ ഭാഗമായിരുന്നു. പിന്നീട് പാർട്ടി ‘മാർഗ്ഗം’ കൂടിയതോടെ ഭൂരിപക്ഷ സമൂഹം വെറും വോട്ട് കുത്തികൾ ആയെന്ന് മാത്രം.

കേരളം ബിജെപി ഭരിക്കും എന്നത് നരേന്ദ്ര മോദിയുടെ അതിരു കവിഞ്ഞ മോഹമാണ് എന്നൊക്കെ പറയുന്നതിന് മുൻപ് ത്രിപുരയിലേക്കും ബംഗാളിലേക്കും ഒന്ന് നോക്കാമായിരുന്നു. ത്രിപുരയിൽ 28 വർഷം കൊണ്ട് പടുത്തുയർത്തിയ ചെങ്കോട്ട തകർത്തു എന്ന് മാത്രമല്ല പൊടിപോലും കണ്ടു പിടിക്കാൻ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. 36 വർഷം അടക്കി ഭരിച്ച ബംഗാളിൽ സഖാക്കൾക്ക് അഭയം ആർ.എസ്.എസ് കാര്യാലയങ്ങൾ ആണെന്ന് മറക്കുകയും അരുതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ക്രിസ്തുമസിന് ചിങ്ങവനത്ത് വിശ്വാസികളെ ഒന്നടങ്കം പള്ളിയിൽ പൂട്ടിയിട്ടും ബിഷപ്പിനെ വെറുക്കപ്പെട്ടവൻ ആക്കിയും പാലാ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തും യേശു ക്രിസ്തു പിഴച്ച് പെറ്റുണ്ടായവൻ ആണെന്ന് പ്രഖ്യാപിച്ചും ന്യൂനപക്ഷത്തെ സ്‌നേഹിച്ചത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.

Tags: Pinarayi Vijayanbjp keralaമുഖ്യമന്ത്രി പിണറായി വിജയന്‍Sandeep VachaspathiKerala CMസന്ദീപ് വാചസ്പതി
Share12TweetSendShare

Latest stories from this section

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

Discussion about this post

Latest News

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ; 15 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ; 15 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

സൂര്യകുമാറിനെയും സഞ്ജുവിനെയും മാറ്റാമെങ്കിൽ ഗംഭീറിനെയും പുറത്താക്കണം; തുടർച്ചയായ പരമ്പര തോൽവികളിൽ പരിശീലകനെതിരെ കെ ശ്രീകാന്ത്

സൂര്യകുമാറിനെയും സഞ്ജുവിനെയും മാറ്റാമെങ്കിൽ ഗംഭീറിനെയും പുറത്താക്കണം; തുടർച്ചയായ പരമ്പര തോൽവികളിൽ പരിശീലകനെതിരെ കെ ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies