പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത് ; പുതിയ നിയമനിർമ്മാണവുമായി കസാക്കിസ്ഥാൻ
അൽമാറ്റി : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണം നടത്തി കസാക്കിസ്ഥാൻ. പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ടാണ് നിയമം പാസാക്കിയിട്ടുള്ളത്. ഉത്തരവിൽ കസാക്കിസ്ഥാൻ പ്രസിഡന്‍റ് ...