Monday, November 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്റ്റുഡിയോയും ചാനലും ആകെ കുലുങ്ങി; കുലുങ്ങാതെ നിന്ന് വാർത്ത വായിച്ച് മാദ്ധ്യമപ്രവർത്തകൻ; വൈറലായി വീഡിയോ

by Brave India Desk
Mar 22, 2023, 12:56 pm IST
in International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും നാശം വിതച്ച ഭൂചലനമാണ് ഇന്നലെ രാത്രിയോടെ അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ, 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഭൂചലനം നടക്കുന്നതിനിടയിലും ധൈര്യത്തോടെ നിന്ന് ഭൂകമ്പത്തിന്റെ വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്ന മാദ്ധ്യമപ്രവർത്തകന്റെ വീഡിയോയാണ് ഇപ്പോൾ സൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ന്യൂസ്റൂമിലെ ക്യാമറയും മറ്റ് ടെലിവിഷൻ സ്‌ക്രീനുകളും കുലുങ്ങുമ്പോഴും പാകിസ്താനിലെ മഷ്രിഖ് ടിവിയിലെ ഒരു മാദ്ധ്യമപ്രവർത്തകൻ ഭൂകമ്പത്തിന്റെ വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്ന വീഡിയോയാണിത്. ഭൂകമ്പത്തിന്റെ ആഘാതം മൂലം പുറകിൽ വെച്ചിരിക്കുന്ന സ്‌ക്രീനുകൾ ചലിക്കുന്നത് കാണാം. ക്യാമറയും അനങ്ങുന്നുണ്ട്. ഇതിനെല്ലാം ഇടയിലും ശാന്തത കൈവിടാതെയാണ് അദ്ദേഹം വാർത്ത അവതരിപ്പിച്ചത്. വീഡിയോ ശ്രദ്ധ നേടിയതോടെ മാദ്ധ്യമപ്രവർത്തകന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Stories you may like

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ധാക്ക കോടതി

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

A local Pashto TV channel Mahshriq TV during the earthquake. Brave of the anchor to keep his calm. But shows the impact of the earthquake. #Peshawar #Pakistan pic.twitter.com/7h3FOxBvtF

— Iftikhar Firdous (@IftikharFirdous) March 21, 2023

ചൊവ്വാഴ്ച രാത്രി ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലായിരുന്നുവെങ്കിലും ഇതിന്റെ ആഘാതം പാകിസ്താനിലും ഇന്ത്യയിലും അനുഭവപ്പെട്ടു. പാകിസ്താനിൽ ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, ക്വറ്റ, പെഷവാർ, കൊഹാട്ട്, ലക്കി മർവാട്ട്, ഗുജ്റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്വാൽ, കൊഹാട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം ഒമ്പത് പേരാണ് പാകിസ്താനിൽ കൊല്ലപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ഇസ്ലാമാബാദിൽ ഒരു പുരുഷനും അബോട്ടാബാദിൽ 13 വയസ്സുള്ള പെൺകുട്ടിയും മരിച്ചു.

ഇന്ത്യയിലും പലയിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂകമ്പമുണ്ടായത്. മൂന്ന് സെക്കന്റോളം സമയം മാത്രമാണ് ഇന്ത്യയിൽ പലയിടത്തും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.

Tags: pakistanjournalistnews anchorviral video'earthquake
Share1TweetSendShare

Latest stories from this section

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഞാൻ ജീവിച്ചിരിപ്പുണ്ട്,ബംഗ്ലാദേശിൻ്റെ മണ്ണിൽ നീതി നടപ്പാക്കും;അധികാരമോഹികളുടെ പോക്കറ്റിൽ നിന്ന് വളർന്നുവന്ന പാർട്ടിയല്ല; ഹസീന

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

Discussion about this post

Latest News

ഗവർണറെ കണ്ട് രാജി സമർപ്പിച്ച് നിതീഷ് കുമാർ ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന്

ഗവർണറെ കണ്ട് രാജി സമർപ്പിച്ച് നിതീഷ് കുമാർ ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന്

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ധാക്ക കോടതി

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ധാക്ക കോടതി

വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ

വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ

എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി

എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി

സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി

സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

 അഴിമതി നടത്തില്ലെന്ന് പറ‍ഞ്ഞാണ് അധികാരത്തിലേറിയത്, അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി; രൂക്ഷവിമർശനവുമായി ഹെെക്കോടതി

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഞാൻ ജീവിച്ചിരിപ്പുണ്ട്,ബംഗ്ലാദേശിൻ്റെ മണ്ണിൽ നീതി നടപ്പാക്കും;അധികാരമോഹികളുടെ പോക്കറ്റിൽ നിന്ന് വളർന്നുവന്ന പാർട്ടിയല്ല; ഹസീന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies