Monday, December 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ എസ്എഫ്‌ഐ ഗുണ്ടായിസം; കായിക വിദ്യാർത്ഥികളെ മാത്രം സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി പ്രതിഷേധാർഹം; എബിവിപി

by Brave India Desk
Apr 1, 2023, 09:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവത്തകർ കായിക വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ഗുണ്ടായിസത്തിനും ആക്രമണങ്ങൾക്കും കൂട്ടുനിൽക്കുന്ന വൈസ് ചാൻസിലറുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. എസ്.എഫ്.ഐ ക്ക് വിധേയരായി നിൽക്കുന്നില്ല എന്ന ഒറ്റകാരണം മുൻനിർത്തി സർവകലാശാല ക്യാമ്പസിൽ കായിക വിദ്യാർത്ഥികൾക്കെതിരെ ഏകപക്ഷിയമായി അക്രമ പരമ്പര തന്നെ സൃഷ്ടിക്കുകയാണ് എസ്.എഫ്.ഐ. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അടക്കം മറ്റ് യൂണിയൻ ഭാരവാഹികളുടെയും നേതൃത്ത്വത്തിലാണ് ഈ ആക്രമണം നടക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കാന്റീനിലും ലൈബ്രറിയിലും ഹോസ്റ്റലിലും മാത്രമല്ല കായിക വിദ്യാർത്ഥികളെ വഴിനടക്കാൻ പോലും അനുവദിക്കാതെയാണ് ഈ അക്രമമെന്നും യദു കൃഷ്ണൻ പ്രതികരിച്ചു.

ബുധനാഴ്ച്ച എസ്.എഫ്.ഐ പ്രവർത്തകർ കായിക വിദ്യാർത്ഥികളെ ഫിസിക്കൽ എഡ്യൂക്കേഷൻ ജിമ്മിലും ട്രാപ്പിലും അക്രമിക്കുകയും നിരവധി വിദ്യാർത്ഥികളെ പരികേൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെൻസ് ഹോസ്റ്റലിലും എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായത് സംഘർഷത്തിൽ കലാശിച്ചു. എന്നാൽ ഇതിലൊന്നും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ 14 കായിക വിദ്യാർത്ഥികളെ മാത്രം ഏകപക്ഷീയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ് വിസി.

Stories you may like

പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകി: രണ്ടുപേർ അറസ്റ്റിൽ

ആവേശം വാനോളം : ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

കായിക വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ നടപടി എടുക്കാതെ നാല് വിദ്യാർത്ഥികളെ ബലമായി അറസ്റ്റ് ചെയ്ത് പോലീസും ഉദ്ദോഗസ്ഥരും എസ്.എഫ്.ഐ യുടെയും സർവകലാശാലയുടെ ഈ കള്ളകളിക്ക് കൂട്ട് നിൽകുകയാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും മറപറ്റി എസ്.എഫ്.ഐ നടത്തുന്ന എന്ത് തെമ്മാടിത്തതിനും കൂട്ടുനിൽക്കുന്ന വൈസ് ചാൻസിലറുടെയും പോലീസിന്റെയും നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.

Tags: abvpcalicut university
Share1TweetSendShare

Latest stories from this section

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

Discussion about this post

Latest News

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകി: രണ്ടുപേർ അറസ്റ്റിൽ

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ആവേശം വാനോളം : ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ

കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies