വാടകയ്ക്ക് നല്‍കിയ ഫ്‌ലാറ്റ് വന്ന് നോക്കിയപ്പോള്‍ കോഴിഫാം; നെഞ്ചുപൊട്ടി ഉടമസ്ഥന്‍
താമസിക്കാനെന്ന് പറഞ്ഞ് വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് അതിനുള്ളില്‍ കോഴിഫാം നടത്തിയ വാടകക്കാരനെതിരെ പരാതിയുമായി വീട്ടുടമ. ചൈനയിലെ ഷാങ്ഹായിലെ ഒരു വീട്ടുടമയാണ് പരാതിയുമായി രംഗത്തെത്തിയത്. ചൈനയിലെ ഷാങ്ഹായിലാണ് ...