Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് ബംഗാൾ പോലീസ്; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

by Brave India Desk
Apr 22, 2023, 12:11 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗാൾ: ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം പോലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരെയും മമത ബാനർജിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി. പോലീസ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മൃതദേഹമെടുത്ത് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തെളിവുകൾ ഇല്ലാതാക്കാനോ കുറ്റകൃത്യത്തെ മറച്ചു പിടിക്കാനോ ശ്രമിക്കുന്നത് പോലുള്ള തിടുക്കമാണ് ഇപ്പോൾ കണ്ടതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

ഉത്തർ ദിനർപൂരിലെ കാളിയഗഞ്ചിലാണ് സംഭവം നടന്നത്. ഗോത്രവർഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ട്യൂഷന് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം സമീപത്തെ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

Stories you may like

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

”ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ പെൺകുട്ടിയുടെ മൃതദേഹം ബംഗാൾ പോലീസ് അതിക്രൂരമായാണ് വലിച്ചിഴക്കുന്നത്. തെളിവുകൾ ഇല്ലാതാക്കാനോ കുറ്റകൃത്യത്തെ മറയ്ക്കാനോ വേണ്ടിയാണ് ഈ തിടുക്കപ്പെട്ട ക്രൂരത. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ബിജെപി നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ മമത ബാനർജിയുടെ ഭരണകൂടം അതിന് അനുവദിച്ചില്ല, ഇവർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും” അമിത് മാളവ്യ ചോദിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.സംസ്ഥാന പോലീസാണ് ഇതിന് ഉത്തരവാദി. പോലീസിന് സംസ്ഥാനത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല. അടുത്ത ദിവസം അഭിഷേക് ബാനർജി നടത്താനിരിക്കുന്ന യാത്രയുടെ തിരക്കിലാണ്. സാധാരണക്കാരാണ് ഇതിന് വലിയ വലി കൊടുക്കേണ്ടി വരുന്നതെന്നുംം” സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

Tags: mamata banerjee
Share4TweetSendShare

Latest stories from this section

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

Discussion about this post

Latest News

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ചെന്നൈയ്ക്ക് വേണ്ടി 10 കോടി ലാഭിച്ചു, പക്ഷേ എന്റെ സമാധാനം പോയി; വിരമിക്കലിന് പിന്നിലെ വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി അശ്വിൻ

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രം സമയം’ ; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന് അന്ത്യശാസനവുമായി ട്രംപ്

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies