കോഴിക്കോട്: ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി അമ്പലക്കണ്ടിയിലാണ് സംഭവം. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശേരിയിൽ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നഹൽ.
സ്‌നേഹതീരം ഓഡിറ്റോറിയത്തിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു
Discussion about this post