Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

കർണാടകയിലെ ഈ ഗ്രാമത്തിലുള്ളവർക്ക് പൂച്ചകൾ ദൈവങ്ങളാണ് !

പൂച്ചകളിൽ ഇന്നും ഈ നാട്ടുകാർ ലക്ഷ്മീദേവിയുടെ ചൈതന്യം കാണുന്നു

by Brave India Desk
May 10, 2023, 05:51 pm IST
in Temple
Share on FacebookTweetWhatsAppTelegram

പൂച്ചകളെ ദൈവതുല്യമായി കരുതുന്ന ഒരു കൂട്ടം മനുഷ്യർ, അങ്ങ് ജപ്പാനിൽ സമാനമായ രീതിയിൽ ഒരു ക്ഷേത്രമുണ്ട്. എന്നാൽ ഈ പറയുന്നത് ജപ്പാനിലെ കാര്യമല്ല, അയാൾ സംസ്ഥാനമായ കർണാടകയിലെ കാര്യമാണ്. കർണാടകയിലെ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തില്‍ പൂച്ചകളുടെ വിഗ്രഹം വെച്ച്‌ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്,മങ്കാമാ ക്ഷേത്രം .1,000 വര്‍ഷങ്ങള്‍ക്കു മുൻപ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ബെക്കലെല ഗ്രാമത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്.

അതിനാൽ പൂച്ചകളിൽ ഇന്നും ഈ നാട്ടുകാർ ലക്ഷ്മീദേവിയുടെ ചൈതന്യം കാണുന്നു. വീടുകളിൽ പൂച്ചകളെ ഏറെ സ്നേഹത്തോടെയാണ് ഇവർ വളർത്തുന്നത്. പ്രകൃതിദുരന്തങ്ങളിൽ നിന്നും ഗ്രാമത്തെ രക്ഷിക്കുന്നതിനായി ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തിൽ ഇന്നും ഇവിടെ വസിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. പൂച്ചയുടെ രൂപത്തില്‍ ലക്ഷ്മി ദേവിയെ കണ്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്തുതന്നെയാണ് ഇവര്‍ പൂച്ചകള്‍ക്കായി ക്ഷേത്രം പണിതിരിക്കുന്നത്.

Stories you may like

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഗൃഹനാഥന് ദാരുണാന്ത്യം

വാഷ്ബേസിനിലെ ടാപ്പ് സ്വയം ഓൺ ചെയ്ത് പൂച്ചുവിന്റെ കുളി; വീഡിയോ വൈറൽ

ചൊവ്വാഴ്ചയാണ് ദിവസമാണ് ക്ഷേത്രത്തിലെ പ്രത്യേക പൂജ നടക്കുന്നത്. ഈ ദിവസത്തില്‍ ഗ്രാമത്തിലെ മിക്ക ആളുകളും പൂജകള്‍ നടത്താനായി ഇവിടെ എത്തിച്ചേരാറുണ്ട്. ഈ പ്രദേശത്ത് പൂച്ചയെ ഉപദ്രവിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൂച്ചയെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്നും തന്നെ പുറത്താക്കും. എല്ലാ വീടുകളിലും സന്തോഷമായി കഴിയുന്ന പൂച്ചകളെയും കാണാൻ കഴിയും.

എവിടെയെങ്കിലും ഒരു പൂച്ച ചത്തുകിടക്കുന്നത് കണ്ടാല്‍ അതിനെ ആചാരവിധിപ്രകാരം സംസ്കരിക്കാതെ പോകരുത് എന്നുള്ളത് ഇവിടുത്തെ അലിഖിത നിയമമാണ്. പൂച്ചയെ ആരാധിക്കുന്നതിനായി ഗ്രാമവാസികള്‍ ചേര്‍ന്ന് മങ്കാമാ ഉത്സവവും സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് നാലു ദിവസം നീണ്ട നില്‍ക്കുന്ന ഉത്സവവും പ്രത്യേക പൂജകളുമുണ്ടാകും.

Tags: cat
ShareTweetSendShare

Discussion about this post

Latest stories from this section

കൊട്ടിയൂർ ഒരുങ്ങി, ഇനി വൈശാഖ മഹോത്സവത്തിന്റെ നാളുകൾ

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

സർവ്വപാപ ശമനത്തിന് തിരുനെല്ലി ക്ഷേത്രദർശനം

സർവൈശ്വര്യ ദായകനായി കളത്തിൽ ശ്രീരാമസ്വാമി

Next Post

കൃഷ്ണശങ്കറും സുധി കോപ്പയും ഒന്നിക്കുന്ന കോമഡി എൻ്റർടെയ്നർ ചിത്രം; "പട്ടാപ്പകൽ" ചിത്രീകരണം പൂർത്തിയായി

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies