Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ പിടികൂടി; വീട് വളഞ്ഞ് പോലീസ്; റെയ്ഡ് ഉടനെന്ന് റിപ്പോർട്ട്

by Brave India Desk
May 19, 2023, 02:36 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ പിടിയിൽ. സമാൻ പാർക്ക് റസിഡൻസിയിലെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെയാണ് പാക് പഞ്ചാബ് പോലീസ് പിടികൂടിയത്. കോർ കമാൻഡറുടെ വീട് നശിപ്പിച്ചതിനും ആക്രമണം നടത്തിയതിനും പോലീസ് തിരയുന്ന പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

ഇതോടെ രാജ്യവ്യാപകമായി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. നിലവിൽ ഇമ്രാൻ ഖാന്റെ വീട് പോലീസ് വളഞ്ഞിരിക്കുകയാണ്. വീടിനുള്ളിൽ കയറി പരിശോധിച്ച് ഭീകരരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

Stories you may like

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ഇമ്രാൻ ഖാന്റെ വീട്ടിൽ 40 ഓളം ഭീകരരെ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ പോലീസിനെ ഏൽപ്പിക്കണമെന്ന് പാക് പഞ്ചാബ് ഭരണകൂടം ഉത്തരവിട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ ഭീകരരെ പോലീസിന് ഏൽപ്പിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പോലീസ് ഇമ്രാന്റെ വീടിന് മുന്നിൽ തമ്പടിച്ചത്. സമയപരിധി അവസാനിച്ചതിനാൽ ഇമ്രാന്റെ അനന്തരവൻ ഹസൻ നിയാസി ഉൾപ്പെടെയുള്ള ഭീകരരെ പിടികൂടാൻ സമാൻ പാർക്കിൽ പോലീസ് റെയ്ഡ് നടത്തിയേക്കുമെന്ന് മന്ത്രി പറഞ്ഞു.

യന്ത്രങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർ സമാൻ പാർക്കിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇമ്രാന്റെ വസതിയിലേയ്ക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു. പ്രദേശത്ത് ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags: imran khanpakistan
Share1TweetSendShare

Latest stories from this section

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പ്രതിസന്ധി മറികടക്കാൻ പുരുഷന്മാരെ ദത്തെടുക്കും

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് ടച്ച് നൽകി മാക്രോൺ; സോഷ്യൽ മീഡിയയിൽ വൈറലായി ‘ധുരന്ധർ’ ഡിപ്ലോമസി

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ജി7 ഉച്ചകോടിയിൽ മോദി; ഫ്രാൻസുമായി സുസ്ഥിര സൗഹൃദം, അമേരിക്കയുമായി പിണക്കം?; നയതന്ത്ര ബാലൻസിങ്ങിൽ ഇന്ത്യ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

Discussion about this post

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies