ഷാജൻ സ്‌കറിയയെ മർദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ,പരിക്ക്
മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയയെ മർദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് വിവരം. തൊടുപുഴ നഗരത്തിലെ മങ്ങാട്ടുകവലയിൽ, ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മർദനം. മുതലക്കോടത്ത് വിവാഹത്തിൽ ...