Marunadan Malayalee

ഷാജൻ സ്‌കറിയ അറസ്റ്റിൽ

എറണാകുളം: ഓൺലൈൻല മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയ അറസ്റ്റിൽ. വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തൃക്കാക്കര പോലീസാണ് നടപടി സ്വീകരിച്ചത്. മതവിദ്വേഷം ...

ലക്ഷ്യക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുത്; മറുനാടൻ മലയാളിയ്ക്ക് വിലക്കുമായി കോടതി

എറണാകുളം: പ്രമുഖ കൊമേഴ്‌സ് പഠന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മറുനാടൻ മലയാളിയ്ക്ക് വിലക്ക്. എറണാകുളം അഡീഷണൽ സബ് ...

ഷാജൻ സ്‌കറിയക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി :  മറുനാടൻ മലയാളി ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ...

ഇന്ന് മറുനാടൻ പൂട്ടും നാളെ അത് മലനാടനോ ഇടനാടനോ ആയിരിക്കും: ക്യൂബയിലും ചൈനയിലും ഉത്തരകൊറിയയിലും കമ്മ്യൂണിസ്റ്റുകാർ ഇങ്ങനെയാണ്; വിമർശനവുമായി രമ്യ ഹരിദാസ്

ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിക്ക് പിന്തുണയുമായി രമ്യ ഹരിദാസ് എംപി രം​ഗത്ത്. മറുനാടനെ മാത്രമല്ല, എതിർക്കുന്നവരെ മുഴുവൻ പൂട്ടിക്കുക എന്നത് കമ്മ്യൂണിസത്തിന്റെ വർഗ്ഗസ്വഭാവമാണെന്ന രമ്യ രിദാസ് വിമർശിച്ചു. ...

”കേരളത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ നടക്കുന്നത് ഭീകരവേട്ട;” പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി : കേരളത്തിൽ മാദ്ധ്യമസ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തെറ്റുകൾ തുറന്നുകാണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ...

ബിബിസിയ്ക്ക് വേണ്ടി വാദിച്ചവർ ഇന്ന് മറുനാടൻ മലയാളിയുടെ പേരിൽ മാദ്ധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നു; ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നു; വിമർശനവുമായി കേന്ദ്ര മന്ത്രി

ന്യൂഡൽഹി : മറുനാടൻ മലയാളി എന്ന ചാനലിനെ അടിച്ചമർത്തുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ബിബിസിയുടെ ഡോക്യുമെന്ററികൾ നിരോധിച്ചതിനെ വിമർശിച്ച ഒരു മുഖ്യമന്ത്രിയും ...

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യമാണ് എറണാകുളം പ്രിൻസിപ്പൽ ...

‘ഷാജൻ സ്കറിയയുടെ ഒടുക്കം കണ്ടിട്ടേ പിൻമാറൂ,അതിന്റെ പേരിൽ എന്ത്‌ വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കും’: വിടാതെ പിന്തുടർന്ന് പിവി അൻവർ

തിരുവനന്തപുരം: ഷാജൻ സ്‌കറിയയ്ക്കെതിരെ വീണ്ടും വെല്ലുവിളിയുമായി പിവി അൻവർ രംഗത്ത്. "മറുനാടൻ മലയാളി"എന്ന മഞ്ഞപത്രം ജീവിതം തകർത്ത  സാധാരണക്കാരെല്ലാം  ഷാജനെതിരെ പോരാടാൻ മുന്നോട്ടു വരണമെന്നാണ് അൻവറിൻറെ പുതിയ ...

മറുനാടൻ ഓഫീസ് പൂട്ടിക്കാൻ ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ ആദ്യ തെളിവുകൾ പുറത്തുവിട്ടു. ...

മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് പിവി അൻവർ; ഏകദേശം ഡേറ്റ് കൂടി പറയാമോ പുതിയ ഓഫീസ് എടുക്കാനാണെന്ന് ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഷാജൻ സ്‌കറിയയുടെ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ വെല്ലുവിളിച്ച പി.വി അൻവർ എംഎൽഎ. ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയായ ലണ്ടൻ എയർപോർട്ട് ...

ഒരേയൊരു കാര്യത്തിന് എന്റെ സുഹൃത്തുക്കളോട് നിരുപാധികം ക്ഷമ ചോദിക്കുന്നു; മറുനാടൻ ഷാജനെ തല്ലിയ സഖാവിന്റെ പ്രതികരണം; പ്ലാൻ ചെയ്ത് സംഭവിച്ചതല്ല; അതങ്ങനെ സംഭവിച്ചു പോയി

ലണ്ടൻ: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ വിമാനത്താവളത്തിൽ വെച്ച് കരണത്ത് അടിച്ച സംഭവത്തിൽ വിശദീകരണവുമായി യുകെയിലെ പ്രവാസി മലയാളിയും ഇടതുപക്ഷ പ്രവർത്തകനുമായ ...

ഷാജൻ സ്‌കറിയയെ തല്ലുന്നത് ദൃശ്യങ്ങളിൽ ഇല്ല; വീഡിയോ കട്ട്; ബാക്കി എവിടെയെന്ന് ഷാജൻ അനുകൂലികൾ; തല്ലിയ സഖാവിന്റെ കമന്റ് ബോക്‌സിലും പൂരപ്പാട്ട്

തിരുവനന്തപുരം; ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ യുകെ വിമാനത്താവളത്തിൽ വെച്ച് കരണത്തടിച്ചുവെന്ന സോഷ്യൽ മീഡിയ ചർച്ചയുടെ യാഥാർത്ഥ്യം എന്തെന്ന് അറിയാതെ സമൂഹമാദ്ധ്യമങ്ങൾ. ...

25 കോടി പിഴയടച്ചുവെന്ന് ആരോപിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു; മറുനാടൻ മലയാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

കൊച്ചി : നികുതി വെട്ടിപ്പ് നടത്തിയതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപിടകൾക്ക് പിഴയായി 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടൻ പൃഥ്വിരാജ് രംഗത്ത്. ഈ ...

യൂസഫലിക്ക് 10 കോടി നൽകാൻ മറുനാടന് വേണ്ടി പണപ്പിരിവ്; നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്; തട്ടിപ്പിന്റെ പുതിയ രൂപം; ആസൂത്രിതമെന്ന് പരാതി ഉയരുന്നു

കൊച്ചി: എംഎ യൂസഫലിക്ക് അപകീർത്തിക്കേസിൽ 10 കോടി രൂപ നൽകാൻ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് ഉൾപ്പെടുത്തി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist