കാസർകോട് : റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി ട്രെയിൻ ഗതാഗതം നിലച്ചു. കാസർകോട് ചിത്താരിയിലെ റെയിൽവേ ട്രാക്കിലാണ് ട്രാക്ടർ കുടുങ്ങി.
ഇന്ന് രാത്രിയോടെയാണ് സംഭവം. റെയിൽവേ ക്രോസിംഗിലൂടെ പോകുന്നതിനിടെ ട്രാക്ടർ കുടുങ്ങുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസും, സാങ്കേതിക വിഭാഗവും നടത്തിയ തീവ്ര ശ്രമത്തിനൊടുവിലാണ് പാളത്തിൽ നിന്നും ട്രാക്ടർ നീക്കിയത്. ഏറെ നേരം റെയിൽ ഗതാഗതം തടസപ്പെട്ടു
Discussion about this post