railway track

ഐബി ഉദ്യോഗസ്ഥയെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഐബി ഉദ്യോഗസ്ഥയെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ ...

റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

പട്ന: റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കുകയായിരുന്ന കുട്ടികൾ ട്രെയിൻ ഇടിച്ചു മരണപെട്ടു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ ശ്രദ്ധിച്ചതിനാൽ ...

കൂടോത്രം റെയിൽവേ ട്രാക്കിലും ; കണ്ടെത്തിയത് കാസർകോട്ടെ വിവിധ ട്രാക്കുകളിൽ നിന്നും

കാസർകോട് : കാസർഗോഡ് റെയിൽവേ ട്രാക്കുകളിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ കടലാസുപൊതികൾ കണ്ടെത്തി. ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും ആയിരുന്നു ആദ്യം സംശയകരമായ രീതിയിൽ കടലാസ്പൊതി ലഭിച്ചത്. ...

റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ കൊണ്ടിട്ടു; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ കൊണ്ടിട്ടു; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലം: റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ ഇട്ട സംഭവത്തിൽ വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസമായിരുന്നു ...

അടിച്ച് ഓഫായി റോഡാണെന്ന് കരുതി റെയിൽവേ പാളത്തിലൂടെ കാറോടിച്ചു; യുവാവ് അറസ്റ്റിൽ

അടിച്ച് ഓഫായി റോഡാണെന്ന് കരുതി റെയിൽവേ പാളത്തിലൂടെ കാറോടിച്ചു; യുവാവ് അറസ്റ്റിൽ

കണ്ണൂർ; മദ്യലഹരിയിൽ റോഡ് ആണെന്ന് കരുതി റെയിൽവേ പാളത്തിലൂടെ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ...

പാറശ്ശാലയിൽ 15 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

പാറശ്ശാലയിൽ 15 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പരശുവയ്ക്കൽ സ്വദേശിനി ഈവലിംഗ് ജോയി ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ് ...

റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി; റെയിൽ ഗതാഗതം തടസപ്പെട്ടു

റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി; റെയിൽ ഗതാഗതം തടസപ്പെട്ടു

കാസർകോട് : റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി ട്രെയിൻ ഗതാഗതം നിലച്ചു. കാസർകോട് ചിത്താരിയിലെ റെയിൽവേ ട്രാക്കിലാണ് ട്രാക്ടർ കുടുങ്ങി. ഇന്ന് രാത്രിയോടെയാണ് സംഭവം. റെയിൽവേ ക്രോസിംഗിലൂടെ ...

ഇനി കശ്മീരിലേക്ക് നേരെ ട്രെയിനിൽ പോകാം; താഴ്‌വരയെ രാജ്യത്തിൻറെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ പാത ഉടൻ

ഇനി കശ്മീരിലേക്ക് നേരെ ട്രെയിനിൽ പോകാം; താഴ്‌വരയെ രാജ്യത്തിൻറെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ പാത ഉടൻ

ന്യൂഡൽഹി : കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ ഈ വർഷം പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത വർഷത്തോടെ കശ്മീരിൽ ...

മദ്യപിച്ച് ലക്കുകെട്ട് കിടന്നത് റെയിൽവേ ട്രാക്കിൽ; തീവണ്ടി വന്ന് നിന്നത് തൊട്ടടുത്ത്; പുനലൂരിൽ ഗതാഗതം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മദ്യപിച്ച് ലക്കുകെട്ട് കിടന്നത് റെയിൽവേ ട്രാക്കിൽ; തീവണ്ടി വന്ന് നിന്നത് തൊട്ടടുത്ത്; പുനലൂരിൽ ഗതാഗതം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ മദ്യപിച്ച് റെയിൽ വേ ട്രാക്കിൽ കിടന്ന യുവാവ് അറസ്റ്റിൽ. പുനലൂർ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. റെയിൽ വേ ട്രാക്കിൽ തടസ്സമുണ്ടാക്കിയതിനെ തുടർന്ന് 15 ...

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽപാളം മുറിച്ച് ആക്രിക്കടയിൽ വിറ്റു; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽപാളം മുറിച്ച് ആക്രിക്കടയിൽ വിറ്റു; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പട്‌ന : രണ്ട് കിലോമീറ്ററോളം നീളത്തിലുളള റെയിൽപാളം മോഷ്ടിച്ച് കടത്തി. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ ...

മകളെ നഴ്‌സിങ്ങിനു ചേര്‍ത്ത്‌ ട്രെയിനില്‍ മാതാവുമൊത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം ട്രാക്കില്‍

മകളെ നഴ്‌സിങ്ങിനു ചേര്‍ത്ത്‌ ട്രെയിനില്‍ മാതാവുമൊത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം ട്രാക്കില്‍

എടത്വാ: മകളെ കര്‍ണാടകയിലെ നഴ്‌സിങ്‌ സ്‌കൂളില്‍ ചേര്‍ത്തു മടങ്ങിയ പിതാവിന്റെ മൃതദേഹം തമിഴ്‌നാട്‌ വേളൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പില്‍ സുരേഷ്‌(48)ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist