Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സുരേഷ് ഗോപിയുടെ കാർ കടത്തിവിട്ടില്ല; അപകടകരമായ രീതിയിൽ വാഹനമോടിച്ച ലോറി ഡ്രൈവർ പിടിയിൽ

by Brave India Desk
Jun 6, 2023, 10:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചയാൾ പിടിയിൽ. ഇതരസംസ്ഥാന ടാങ്കർ ലോറി ഓടിച്ച തമിഴ്‌നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് (29) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തൃശൂരിലേക്ക് പോകുമ്പോൾ കളമശേരി തോഷിബ ജംക്ഷനു സമീപത്ത് വച്ചാണ് സുരേഷ് ഗോപിയുടെ വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തിരികെ പോകുകയായിരുന്നു അദ്ദേഹം.

Stories you may like

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും ഇയാൾ ശ്രദ്ധിച്ചില്ല. അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച് ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിട്ടില്ല. തുടർന്ന് സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

ഇതോടെ അങ്കമാലിയിൽ വെച്ച് ലോറി തടഞ്ഞുനിർത്തിയ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.

Tags: suresh gopiLorry Driversuresh gopi carlorry driver arrested
Share33
Tweet
Send
Share

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ

Latest News

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies