Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴ

by Brave India Desk
Jun 9, 2023, 03:30 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 11ാം തിയതി വരെ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം എന്നീ അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് നല്ഡതിയിട്ടുള്ളത്.

Stories you may like

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

അതേസമയം മധ്യകിഴക്കൻ അറബിക്കടലിന് മുകളിലായി ബിപർജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ബിപർജോയ് ചുഴലിക്കാറ്റ് കൂടുതൽ വേഗതയിൽ മുന്നോട്ട് പോകും. വടക്ക്-കിഴക്കൻ ദിശയിലേക്കാകും വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഗതി മാറിയാൽ ബിപർജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: rainAlert
Share16
Tweet
SendShare

Latest stories from this section

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ഓണാഘോഷങ്ങൾക്ക് മഴക്കെടുതി ഭീഷണി; ഇന്ന് സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

സെറ്റിൽ വച്ച് പഴം കിട്ടാത്തതിൽ പിണങ്ങിപ്പോയിട്ടുണ്ട്; രസകരമായ അനുഭവം ഓർത്തെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

Latest News

ഇടിമിന്നലടിക്കുമ്പോൾ മരച്ചുവട്ടിൽ ഓടിക്കയറുന്നവരാണോ? എങ്കിൽ ദാ പണി വരുന്നുണ്ട്!

ഇടിമിന്നലടിക്കുമ്പോൾ മരച്ചുവട്ടിൽ ഓടിക്കയറുന്നവരാണോ? എങ്കിൽ ദാ പണി വരുന്നുണ്ട്!

പകൽ വെന്തുരുകും, രാത്രി ഫ്രീസറിലാകും! മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണ് ?

പകൽ വെന്തുരുകും, രാത്രി ഫ്രീസറിലാകും! മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണ് ?

അകാരണമായ ക്ഷീണമാണോ? അത് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം, അറിയേണ്ടതെല്ലാം

അകാരണമായ ക്ഷീണമാണോ? അത് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം, അറിയേണ്ടതെല്ലാം

ആകാശം നീലയായതുകൊണ്ടാണോ കടലും നീല?

ആകാശം നീലയായതുകൊണ്ടാണോ കടലും നീല?

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies