Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രാത്രികളിൽ ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തി മറ്റ് പുരുഷന്മാർക്ക് കാഴ്ചവയ്ക്കും; യുവതി ബലാത്സംഗത്തിനിരയായത് 92 തവണ; പീഡനദൃശ്യങ്ങളെല്ലാം റെക്കോർഡ് ചെയ്ത് രസിച്ച് ഭർത്താവ്

by Brave India Desk
Jun 22, 2023, 11:30 pm IST
in International
Share on FacebookTweetWhatsAppTelegram

പാരിസ്: രാത്രികളിൽ ഭാര്യയ്ക്ക് ലഹരിമരുന്ന നൽകി ബോധം കെടുത്തി ഭർത്താവ് നിരവധി പുരുഷന്മാർക്ക് കാഴ്ച വച്ച റിപ്പോർട്ട് പുറത്ത്. 10 വർഷമായി തുടർന്ന് പോന്നിരുന്ന ക്രൂരത അടുത്തിടെയാണ് യുവതി തിരിച്ചറിഞ്ഞത്. ഫ്രാൻസിലെ മസാൻ സ്വദേശിയായ ഡൊമിനിക്ക് എന്നയാളാണ് ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച വച്ചത്. 2020ൽ സ്ത്രീകൾ വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗം പുറത്തറിഞ്ഞത്. ഒളിക്യാമറ സ്ഥാപിച്ച കേസിൽ ഡൊമിനിക്കിനെതിരേ അന്വേഷണം നടത്തിയ പോലീസ് സംഘം ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്ന നിരവധി വീഡിയോകൾ കണ്ടെടുക്കുകയായിരുന്നു

പത്തുവർഷത്തിനിടെ നിരവധിതവണ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ഇതിൽ 92 കേസുകൾ സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. ഇതിൽ 51 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളിൽ പറയുന്നു. 26 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവരെല്ലാം. മുനിസിപ്പൽ കൗൺസിലർ, ലോറി ഡ്രൈവർ, മാധ്യമപ്രവർത്തകൻ, ഐ.ടി. ജീവനക്കാരൻ, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ, ജയിൽ ഉദ്യോഗസ്ഥൻ, നഴ്സ് തുടങ്ങിയവരെല്ലാം പ്രതികളിലുണ്ട്. ഇവരിൽ ചിലർ ഒന്നിലേറെതവണ സ്ത്രീയെ ബലാത്സംഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Stories you may like

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

രാത്രി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഭർത്താവ് യുവതിയെ അബോധാവസ്ഥയിലാക്കിയിരുന്നത്. തുടർന്ന് അതിഥികളെന്ന് വിശേഷിപ്പിച്ചിരുന്നവരെ വീട്ടിലേക്ക് ക്ഷണിക്കും. ഇന്റർനെറ്റിലെ ഗ്രൂപ്പുകൾ വഴിയാണ് ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാനുള്ളവരെ ഇയാൾ കണ്ടെത്തിയിരുന്നത്.

ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വരുന്നവർ പുകയിലയോ പെർഫ്യൂമോ ഉപയോഗിക്കരുതെന്നായിരുന്നു ഡൊമിനിക്കിന്റെ നിർദേശം. മയക്കത്തിലായിരിക്കുന്ന ഭാര്യ ഉണരുമോ എന്നുകരുതിയാണ് ഇതെല്ലാം ഒഴിവാക്കണമെന്ന് ഡൊമിനിക്ക് പറഞ്ഞിരുന്നത്. കൂടാതെ ലൈംഗികബന്ധത്തിന് മുൻപ് കൈകൾ ചൂടുവെള്ളത്തിൽ കഴുകണമെന്നും അടുക്കളയിൽവെച്ച് മാത്രമേ വസ്ത്രങ്ങൾ അഴിക്കാവൂ എന്നും ഇയാൾ നിർദേശിച്ചിരുന്നു. കുളിമുറിയിൽ വസ്ത്രങ്ങൾ മറന്നുവെച്ച് പോകാതിരിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നത്. മാത്രമല്ല, അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ വീട്ടിലേക്ക് വരുന്നവർ തൊട്ടടുത്തുള്ള സ്‌കൂളിന് സമീപം വാഹനം നിർത്തി നടന്നുവരണമെന്നും ഡൊമിനിക്ക് പറഞ്ഞിരുന്നു. ഭാര്യയുമായി മറ്റുള്ളവർ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ടുനിന്ന ഡൊമനിക് ഇതെല്ലാം വീഡിയോ ക്യാമറയിൽ പകർത്തി രസിച്ചു.

Tags: rapeFrench Man Drugged Wife
Share28TweetSendShare

Latest stories from this section

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

Discussion about this post

Latest News

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ  തിരിച്ചടിച്ച് ജനങ്ങൾ

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies