Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അന്തർധാര സജീവം; മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ; കണ്ടില്ലെന്ന് നടിച്ച് പോലീസ്

by Brave India Desk
Aug 16, 2023, 01:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ. കായംകുളം ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ അംഗം സിബിയാണ് പാർട്ടിയുടെ വേദിയിൽ പങ്കെടുത്തത്. മൂക്കിന് താഴെ പ്രതിയെ കിട്ടിയിട്ടും പിടികൂടാതിരുന്ന പോലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു സിബിയ്‌ക്കെതിരെ മണൽകടത്തിയതിന് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ആയിരുന്നു ചുമത്തിയിരുന്നത്. കേസ് എടുത്തതിന് പിന്നാലെ ഇയാളുടെ വാഹനങ്ങളും മണലും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ സിബിയെ കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ പോലീസ് ചെയ്തിരുന്നില്ല. സിബി ഒളിവിൽ ആണെന്ന് ആയിരുന്നു പോലീസിന്റെ വാദം. ഇതിനിടെയാണ് പാർട്ടി പരിപാടിയിൽ സിബി പങ്കെടുത്തത്.

Stories you may like

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

ഇന്നലെ മേടമുക്കിൽ വച്ച് നടന്ന ഡിവൈഎഫ്‌ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ ആയിരുന്നു സിബി എത്തിയത്. സുരക്ഷയുടെ ഭാഗമായി നിരവധി പോലീസുകാരും ഇവിടെയെത്തിയിരുന്നു. എന്നാൽ പരിപാടി കഴിയുന്നതുവരെ സിബി അവിടെ ഉണ്ടായിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

കേസ് എടുത്തതിന് പിന്നാലെയും ഇയാൾ പാർട്ടി പരിപാടികളിൽ സജീവമാണെന്നാണ് വിവരം. സിപിഎം നേതാക്കളും പോലീസുകാരും തമ്മിൽ ബന്ധമുണ്ട്. ഏരിയ കമ്മിറ്റിയിൽ നിന്നും ലഭിച്ച രഹസ്യനിർദ്ദേശത്തെ തുടർന്നാണ് സിബിയെ പിടികൂടാത്തത് എന്നാണ് സൂചന. പരിസ്ഥിതി പ്രവർത്തകനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഇതിലും ഇതുവരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

Tags: cpmpolicesibi
Share7TweetSendShare

Latest stories from this section

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

Discussion about this post

Latest News

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍  മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies