Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

അയ്യോ മുള വന്ന സവാള വേവിക്കല്ലേ; ഒന്ന് ശ്രദ്ധിച്ചാൽ ഈ ഗുണങ്ങൾ നിങ്ങൾക്കും സ്വന്തം

by Brave India Desk
Sep 11, 2023, 08:40 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

വീട്ടിലെ മിക്ക കറികളുടെയും പേരധാന ചേരുവയാണ് സവാള. നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള ഇല്ലാത്ത ഭക്ഷണശീലം ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്ന് തമാശക്ക് പറയാം. എന്നിരുന്നാലും വെജിറ്റേറിയനായാലും നോൺ വെജിറ്റേറിയനായാലും സവാള നമ്മുടെ ശീലങ്ങളിലൊന്നാണ്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള സവാള പാകം ചെയ്ത് കഴിക്കുന്നതിനേക്കാൾ പച്ചയ്ക്ക് കഴിച്ചാൽ മറ്റ് ചിലതുണ്ട് ഗുണങ്ങൾ. ഉരുളക്കിഴളങ്ങിനെ പോലെയല്ല, മുള വന്ന സവാള കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. മുള വന്നാൽ സവാളയുടെ കയ്പ് രുചി കുറയ്ക്കാൻ സഹായിക്കും.

സവാള ആന്റി ഓക്സിന്റുകളാൽ സമ്പുഷ്ടമാണ്. ആന്റി ഓക്സിഡന്റായ ക്വെർസെറ്റിന് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും. സവാളയിൽ പോഷകങ്ങൾക്കൊപ്പം നാരുകളും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളും നിറഞ്ഞതാണ് സവാള. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സവാള മുളപ്പിച്ച് പച്ചയ്ക്ക് കഴിക്കുന്നതാണ് ഗുണകരം.

Stories you may like

മുട്ടുവേദന മാറ്റാൻ ക്യാബേജ് ഇല മതിയോ? സോഷ്യൽ മീഡിയയിലെ പുതിയ ‘ട്രെൻഡിന്’ പിന്നിലെ വാസ്തവം എന്ത്? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ!

പുരുഷന്മാരേ സൂക്ഷിക്കുക! ഹൃദ്രോഗം നിങ്ങളെ തേടിയെത്തുന്നത് സ്ത്രീകളേക്കാൾ ഏഴ് വർഷം മുൻപേ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ പാകം ചെയ്യാത്ത സവാളയ്ക്ക് ശക്തിയുണ്ട്.ഈ സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുന്നു. വെറ്റമിൻ എ അടങ്ങിയ മുളപ്പിച്ച സവാള കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. സവാളയ്ക്ക് മുള വരുമ്പോൾ അത് കൂടുതൽ മൃദുവാകും.

Tags: onionHealthസവാളRAW onion
Share1TweetSendShare

Latest stories from this section

മുഴകൾ മാത്രമല്ല ലക്ഷണം; ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ;കാൻസർ നൽകുന്ന റെഡ് ഫ്ളാഗുകൾ

മുഴകൾ മാത്രമല്ല ലക്ഷണം; ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ;കാൻസർ നൽകുന്ന റെഡ് ഫ്ളാഗുകൾ

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

അശ്രദ്ധ കാണിക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത് നിശബ്ദ കൊലയാളി!”; ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; യുവാക്കളിലും മരണനിരക്ക് ഉയരുന്നു!

Discussion about this post

Latest News

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies