Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നടത്തിയത് ജിഹാദി ആക്രമണം; ലക്ഷ്യമിട്ടത് കൂട്ടക്കൊല; എലത്തൂർ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

by Brave India Desk
Sep 30, 2023, 04:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീ വയ്പ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതി ഷാരൂഖ് സെെഫി ലക്ഷ്യമിട്ടത് ഭീകരാക്രമണം ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുറ്റപത്രം. സംഭവത്തിൽ ഏക പ്രതി മാത്രമാണ് ഉള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൊച്ചി എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാരൂഫ് സൈഫിയുടേത് ജിഹാദി പ്രവർത്തനം ആണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഷാരൂഖ് സൈഫി മാത്രമാണ് കേസിൽ പ്രതിയായിട്ടുള്ളത്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. ആരും തിരിച്ചറിയാതെ ഇരിക്കാനാണ് കേരളം തിരഞ്ഞെടുത്തത് എന്നും കുറ്റപത്രത്തിൽ പറയുന്നു.

Stories you may like

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ജനങ്ങളിൽ ഭീതി പടർത്തുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്താൻ ഭീകര സംഘടനയെ ഇയാൾ സമൂഹ മാദ്ധ്യമം വഴി പിന്തുടർന്നിരുന്നു. ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടമായാണ് ട്രെയിനിന് തീയിട്ടത്. ആളുകളെ കൂട്ടക്കൊല ചെയ്യാനും പദ്ധതിയിട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചിന് ഷാരൂഖ് സൈഫി തീയിട്ടത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതിന് പുറമേ ഒൻപത് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: NIAelathur train
Share4TweetSendShare

Latest stories from this section

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

Discussion about this post

Latest News

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

മരണക്കളിയിൽ നിന്ന് ജീവിതത്തിലേക്ക്, എൻഗിഡി ഈസ് ബാക്ക്; തലയ്ക്ക് പരിക്കേറ്റ താരം ആശുപത്രി വിട്ടു; ഡൽഹി ക്യാമ്പിൽ സന്തോഷം

മരണക്കളിയിൽ നിന്ന് ജീവിതത്തിലേക്ക്, എൻഗിഡി ഈസ് ബാക്ക്; തലയ്ക്ക് പരിക്കേറ്റ താരം ആശുപത്രി വിട്ടു; ഡൽഹി ക്യാമ്പിൽ സന്തോഷം

അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം

അവൻ എന്റെ പുത്തൻ ഹീറോ, വൈഭവിനെ വാനോളം പുകഴ്ത്തി പാറ്റ് കമ്മിൻസ്; പക്ഷേ ജയം ഹൈദരാബാദിനൊപ്പം

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ

ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ

വിരാട് കോഹ്‌ലിക്ക് ശേഷം ആര്? ഇർഫാൻ പത്താൻ ഒരേയൊരു ഉത്തരം: ശ്രേയസ് അയ്യർ; പുതിയ ‘ചേസ് മാസ്റ്ററെ’ പ്രഖ്യാപിച്ച് മുൻ താരം

വിരാട് കോഹ്‌ലിക്ക് ശേഷം ആര്? ഇർഫാൻ പത്താൻ ഒരേയൊരു ഉത്തരം: ശ്രേയസ് അയ്യർ; പുതിയ ‘ചേസ് മാസ്റ്ററെ’ പ്രഖ്യാപിച്ച് മുൻ താരം

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

സുരക്ഷയും ക്ഷേമവും ഉറപ്പാകട്ടെ; ട്രംപിനെതിരെയുള്ള വധശ്രമത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മോദി, ജനാധിപത്യ മൂല്യങ്ങൾക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം

സുരക്ഷയും ക്ഷേമവും ഉറപ്പാകട്ടെ; ട്രംപിനെതിരെയുള്ള വധശ്രമത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മോദി, ജനാധിപത്യ മൂല്യങ്ങൾക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies