Monday, September 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇൻഷൂറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് നിർബന്ധമല്ല; ക്ലെയിം അപേക്ഷകന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകണമെന്ന് കോടതി

by Brave India Desk
Oct 20, 2023, 01:49 am IST
in Kerala, Health
Share on FacebookTweetWhatsAppTelegram

കൊച്ചി: ഇൻഷൂറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് നിർബന്ധമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുള്ളതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷൂറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുപത്തിനാല് മണിക്കൂർ ആശുപത്രി വാസം വേണമെന്ന ഇൻഷൂറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മരട് സ്വദേശി ജോൺ മിൽട്ടൺ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായകമായ ഇടപെടൽ. മിൽട്ടൺ തന്‍റെ മാതാവിന്‍റെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളം ഗിരിധർ ഹോസ്പിറ്റലിൽ വെച്ച് നടത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കഴിയാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ശേഷം ഡിസ്ചാർജ് ആകുകയും ചെയ്തു. തുടർന്ന്, ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്‌സൽ സോംപോ ജനറൽ ഇൻഷൂറൻസ് കമ്പനിയെ സമീപിക്കുന്നത്.

Stories you may like

പിണറായി അയ്യപ്പഭക്തനെന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം,മുഖ്യമന്ത്രിയെങ്ങനെയെന്ന് എനിക്കറിയാം; എംഎ ബേബി

കുടുംബശ്രീയിൽ ജോലിയാവാം;30,000 രൂപ മാസം കയ്യിൽ കിട്ടും വേഗം അപേക്ഷിച്ചോളൂ…

എന്നാൽ, 24 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞില്ലെന്ന കാരണത്താൽ ഇത് ഒപി ചികിത്സയായി കണക്കാക്കുകയും ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷൂറൻസ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു .

Tags: medical insurance24 hours ip is not mandadatory for health insurance
Share50TweetSendShare

Latest stories from this section

എന്തുകൊണ്ട് അമേരിക്കയേക്കാൾ മികച്ചത് ഇന്ത്യയായി…വിശ്വസിക്കാനാവുന്നില്ലെന്ന് യുഎസ് പൗര

എന്തുകൊണ്ട് അമേരിക്കയേക്കാൾ മികച്ചത് ഇന്ത്യയായി…വിശ്വസിക്കാനാവുന്നില്ലെന്ന് യുഎസ് പൗര

ഞാൻ എന്റെ ഭാര്യയെ വെട്ടിക്കൊന്നു; ഫേസ്ബുക്ക് ലൈവുമായി ഭർത്താവ്, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

ഞാൻ എന്റെ ഭാര്യയെ വെട്ടിക്കൊന്നു; ഫേസ്ബുക്ക് ലൈവുമായി ഭർത്താവ്, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

സമ്പാദ്യോത്സവം ഇന്ന് മുതൽ; വില കുറയുന്നത് എന്തിനൊക്കെയെന്ന് വിശദമായി തന്നെ അറിയാം

സമ്പാദ്യോത്സവം ഇന്ന് മുതൽ; വില കുറയുന്നത് എന്തിനൊക്കെയെന്ന് വിശദമായി തന്നെ അറിയാം

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

Discussion about this post

Latest News

പിണറായി അയ്യപ്പഭക്തനെന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം,മുഖ്യമന്ത്രിയെങ്ങനെയെന്ന് എനിക്കറിയാം; എംഎ ബേബി

പിണറായി അയ്യപ്പഭക്തനെന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം,മുഖ്യമന്ത്രിയെങ്ങനെയെന്ന് എനിക്കറിയാം; എംഎ ബേബി

കുടുംബശ്രീയിൽ ജോലിയാവാം;30,000 രൂപ മാസം കയ്യിൽ കിട്ടും വേഗം അപേക്ഷിച്ചോളൂ…

കുടുംബശ്രീയിൽ ജോലിയാവാം;30,000 രൂപ മാസം കയ്യിൽ കിട്ടും വേഗം അപേക്ഷിച്ചോളൂ…

പാകിസ്താനിൽ സൈന്യത്തിന്റെ വ്യോമാക്രമണം; കുട്ടികളടക്കം കൊല്ലപ്പെട്ടത് 30 സാധാരണക്കാർ

പാകിസ്താനിൽ സൈന്യത്തിന്റെ വ്യോമാക്രമണം; കുട്ടികളടക്കം കൊല്ലപ്പെട്ടത് 30 സാധാരണക്കാർ

എന്തുകൊണ്ട് അമേരിക്കയേക്കാൾ മികച്ചത് ഇന്ത്യയായി…വിശ്വസിക്കാനാവുന്നില്ലെന്ന് യുഎസ് പൗര

എന്തുകൊണ്ട് അമേരിക്കയേക്കാൾ മികച്ചത് ഇന്ത്യയായി…വിശ്വസിക്കാനാവുന്നില്ലെന്ന് യുഎസ് പൗര

ഒരു കളിയും തോൽക്കാതെ ടീം എല്ലാ മത്സരവും ജയിക്കണോ, ഈ താരത്തെ വെറുതെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയാൽ മതി; ഇന്ത്യയുടെ ഭാഗ്യനക്ഷത്രം ഇവൻ

ഒരു കളിയും തോൽക്കാതെ ടീം എല്ലാ മത്സരവും ജയിക്കണോ, ഈ താരത്തെ വെറുതെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയാൽ മതി; ഇന്ത്യയുടെ ഭാഗ്യനക്ഷത്രം ഇവൻ

സഞ്ജു ഭാഗമായ ആ വിക്കറ്റ് ഒരു തെറ്റായ തീരുമാനം, അല്ലെങ്കിൽ മത്സരഫലം തന്നെ മറ്റൊന്ന് ആയേനെ: സൽമാൻ അലി ആഘ

സഞ്ജു ഭാഗമായ ആ വിക്കറ്റ് ഒരു തെറ്റായ തീരുമാനം, അല്ലെങ്കിൽ മത്സരഫലം തന്നെ മറ്റൊന്ന് ആയേനെ: സൽമാൻ അലി ആഘ

ഞാൻ എന്റെ ഭാര്യയെ വെട്ടിക്കൊന്നു; ഫേസ്ബുക്ക് ലൈവുമായി ഭർത്താവ്, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

ഞാൻ എന്റെ ഭാര്യയെ വെട്ടിക്കൊന്നു; ഫേസ്ബുക്ക് ലൈവുമായി ഭർത്താവ്, പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

തുരുതുരാ നിറയൊഴിക്കുന്ന തോക്കായി സങ്കൽപ്പിച്ചുള്ള ആഘോഷം നടത്തിയ ഫർഹാൻ, നല്ല ഒന്നാന്തരം മിസൈൽ കൊണ്ട് മറുപടി പറഞ്ഞ അഭിഷേക്; കുറിപ്പ് വൈറൽ

തുരുതുരാ നിറയൊഴിക്കുന്ന തോക്കായി സങ്കൽപ്പിച്ചുള്ള ആഘോഷം നടത്തിയ ഫർഹാൻ, നല്ല ഒന്നാന്തരം മിസൈൽ കൊണ്ട് മറുപടി പറഞ്ഞ അഭിഷേക്; കുറിപ്പ് വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies