കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയായ രവിപ്പിള്ളയുടെ മകളുടെ വിവാഹം. ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു വിവാഹം തന്നെയായിരുന്നു കൊല്ലത്ത് നടന്നത്. ഇപ്പോള്‍ ഈ വിവാഹത്തിന്റെ സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹ വീഡിയോ കൂടി എത്തുകയാണ്. രവിപ്പിള്ളയുടെ മകള്‍ ഡോ. ആതിരയുടെയും ഡോ. ആദിത്യയുടെയും വിവാഹം എന്തു കൊണ്ട് അന്തര്‍ദേശീയ ശ്രദ്ധ തേടി എന്നതിന് കൂടി തെളിവാണ് വിവാഹ വീഡിയൊ-
ബാഹുബലി സിനിമയെപോലും വെല്ലുന്ന തരത്തിലായിരുന്നു വിവാഹത്തിന് സെറ്റിട്ടിരുന്നത്. ബാഹുബലി ടീം തന്നെയായിരുന്നു സെറ്റ് ഒരുക്കിയത്. 23 കോടി രൂപയാണ് സെറ്റിന് മാത്രമായി മുടക്കിയത്.
55 കോടിയാണ് വിവാഹത്തിന് മുഴുവന്‍ ചിലവായത്.
വീഡിയൊ കാണുക-
Discussion about this post