കോഴിക്കോട്: ജെ.ഡി.യു മുന്നണി വിടുമെന്ന ആശങ്കയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് യു.ഡി.എഫ് കക്ഷികളെ ലക്ഷ്യമിടുന്നത്.
യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ഘടകകക്ഷികളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്ര കോഴിക്കോടെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
Discussion about this post