മഹാശിവരാത്രിക്ക് ഒരുങ്ങി ഭക്തർ ; സമയം നീട്ടി കൊച്ചി മെട്രോ ; സമയക്രമം അറിയാം
എറണാകുളം: ആലുവ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്കായാണ് മെട്രോയുടെ ഈ മാറ്റം. മാർച്ച് 8, 9 തീയതികളിലാണ് സർവീസ് ...