Friday, January 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം;സർക്കർബർഗിന് നഷ്ടം 23127 കോടിരൂപ

by Brave India Desk
Mar 6, 2024, 12:19 pm IST
in International, Technology
Share on FacebookTweetWhatsAppTelegram

മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചർ, വാട്സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആഗോള തലത്തിൽ പ്രവർത്തന രഹിതമായതിനെ തുടർന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. മണിക്കൂറുകൾ എടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം പുനഃസ്ഥാപിച്ചത്.

ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ സക്കർബർഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളർ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. മെറ്റയുടെ ഓഹരിവില ഇതോടെ 1.5 ശതമാനം കുറഞ്ഞു. ഇതാണ് മാർക്ക് സക്കർബർഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാൾസ്ട്രീറ്റിലെ ഓവർനൈറ്റ് ട്രേഡിങിൽ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.

Stories you may like

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റ് നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ പ്രവർത്തനരഹിതമായി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ആപ്പുകൾ ലോഡുചെയ്യാനും സന്ദേശങ്ങൾ കൈമാറാനും ഫീഡുകൾ അപ്ഡേറ്റ് ചെയ്യാനും കഴിഞ്ഞില്ല.റിപ്പോർട്ട് ചെയ്ത തകരാർ സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് അതിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുകയും സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈയിൽ വാട്സാപ്പ് ഉൾപ്പെടെയുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വലിയൊരു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീടാണ് സർവീസുകൾ പുനഃസ്ഥാപിച്ചത്.

Tags: InstagramFACEBOOK
Share1TweetSendShare

Latest stories from this section

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

ചതിച്ചാശാനേ….. ട്രംപിന്റെ ക്രിപ്റ്റോയുമായി കരാർ; പിന്നാലെ പാകിസ്താന് വിസ വിലക്ക്! നയതന്ത്ര ലോകം ചർച്ച ചെയ്യുന്നത് എന്ത്?

 വിസ വിലക്ക്: ‘ഉടൻ പരിഹാരമുണ്ടാകും??’, പ്രതീക്ഷയോടെ പാകിസ്താൻ; ഇരട്ടപ്രഹരമായി ട്രംപിന്റെ കുടിയേറ്റ നയം!

യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു ; ഇറാൻ യുഎസ് താവളങ്ങൾ ആക്രമിക്കരുതെന്നും ആവശ്യപ്പെട്ടു : പാകിസ്താനിലെ ഇറാൻ പ്രതിനിധി

യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു ; ഇറാൻ യുഎസ് താവളങ്ങൾ ആക്രമിക്കരുതെന്നും ആവശ്യപ്പെട്ടു : പാകിസ്താനിലെ ഇറാൻ പ്രതിനിധി

ലഷ്കറിന്റെ നട്ടെല്ലൊടിച്ച് ഭാരതം; മുരിദ്‌കയിലെ ഭീകര ആസ്ഥാനം ചാമ്പലായെന്ന് കമാൻഡറുടെ കുറ്റസമ്മതം!

ലഷ്കറിന്റെ നട്ടെല്ലൊടിച്ച് ഭാരതം; മുരിദ്‌കയിലെ ഭീകര ആസ്ഥാനം ചാമ്പലായെന്ന് കമാൻഡറുടെ കുറ്റസമ്മതം!

Discussion about this post

Latest News

സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ

സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

തുടക്കം ഗാംഭീര്യത്തോടെ;  തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ

തുടക്കം ഗാംഭീര്യത്തോടെ; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies