തിരുവനന്തപുരം: തൃശൂരിന് പുറമെ തിരുവനന്തപുരത്തും കാവിതരംഗം. 8000ലധികം വോട്ടുകളുടെ ലീഡോടെ തലസ്ഥാനത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കുതിക്കുകയാണ്. ശശി തരൂർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിയിരിക്കുകയാണ്.
തൃശൂരിൽ സുരേഷ് ഗോപിയും ശക്തമായ മുന്നേറ്റം കാഴ്ച്ചവയ്ക്കുന്നതോടെ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പായിരിക്കുകയാണ്.
Discussion about this post