50 ലിറ്റർ വിദേശമദ്യവുമായി കുതിര; പിടികൂടി പോലീസ്
വിദേശമദ്യം കടത്താൻ ഉപയോഗിച്ച കുതിരയെ പിടികൂടി പോലീസ്. കുതിരയുടെ ശരീരത്ത് നിന്ന് 50 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുതിരയെ കണ്ടത്തിയത്. മദ്യക്കടത്തുകാർ ...