‘ദി 192 സെന്റീമീറ്ററിന്’ വിവാഹം ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി ദുൽഖർ സൽമാൻ
നടൻ ദുൽഖർ സൽമാൻ അതിഥിയായി എത്തിയ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്തിന്റെ വിവാഹമാണിത്. ചടങ്ങിന് താരം തന്നെ നേരിട്ടെത്തി ...