കാസർകോട്: മലയാളി സൈനികനെ ഭോപ്പാലില്‍ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.











