Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

മണിക്കൂറുകൾ മുഖത്തിടണ്ട,നാറ്റം സഹിക്കേണ്ട,ലോകത്തെ ഏറ്റവും ആരോഗ്യകരമായ ചായ; മുഖത്തിനും ചർമ്മത്തിനും ഒരുപോലെ സൂപ്പർ; ബ്ലൂടീ

by Brave India Desk
Nov 17, 2024, 11:55 am IST
in Health
Share on FacebookTweetWhatsAppTelegram

രാവിലെ എഴുന്നേറ്റാൽ ഒരു ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഉള്ളവരായിരിക്കും നമ്മളിൽ പലരും. ഇതൊന്നുമില്ലാതെ ഒരു ദിവസം തുടങ്ങിയാൽ ബോറായിരിക്കുമെന്ന് പറയുന്നുവരുമുണ്ട്. എന്നാൽ ഇനി മുതൽ ചായയ്ക്കും കാപ്പിയ്ക്കും പകരം ഏറെ ആരോഗ്യഗുണങ്ങൾ നൽകുന്ന ബ്ലൂ ടീ കുടിച്ചാലോ?

ലോകത്തെ ഏറ്റവും ആരോഗ്യകരമായ ചായ എന്ന് വേണമെങ്കിൽ ബ്ലൂടീയെ വിശേഷിപ്പിക്കാം. അത്രയേറെ ആരോഗ്യഗുണങ്ങൾ ആണ് ഇവയ്ക്കുള്ളത്. നമ്മുടെ നാട്ടിലെ ശംഖുപുഷ്പം അഥവാ ബട്ടർഫ്‌ളൈ പുഷ്പങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ക്ലിറ്റോറിയ ടെർനാടീ എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ ചെടി അറിയപ്പെടുന്നത്. നീല പുഷ്പവും വെള്ള പുഷ്പവും ഒക്കെയാണ് സാധാരണയായി ഈ ചെടിയിൽ കാണുന്നത്. പൂക്കളും ഇതളുകളും നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

Stories you may like

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

ശംഖുപുഷ്പത്തിന്റെ ഉണങ്ങിയ ഇതളുകളോ പുതിയ ഇതളുകളോ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ബ്ലൂ ടീ. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് തികച്ചും കഫീൻ രഹിതമാണ് എന്നതാണ്. മാത്രമല്ല, അതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഫ്രീ റാഡിക്കലുകളുെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ബ്ലൂ ടീ സഹായിക്കുന്നു. ആന്തോസയാനിനുകൾ, പ്രോആന്തോസയാനിനുകൾ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെയുള്ള ചായയുടെ ആന്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ സംരക്ഷണ ഗുണങ്ങൾ നൽകുന്നു, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ബ്ലൂ ടീ കുടിക്കുന്നതിലൂടെ അകാല വാർദ്ധക്യം തടയുന്നു. കണ്ണിലെ രോഗങ്ങൾക്കും നീർക്കെട്ടിനും ബ്ലൂടീ ഗുണകരമാണ്. ഓർമ്മശക്തി കൂട്ടാനും ബ്ലൂടീ സഹായിക്കുന്നു. ആയുർവേദത്തിൽ ശംഖുപുഷ്പങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സമ്മർദ്ദമകറ്റാനും ഉപയോഗിച്ചുവരുന്നുണ്ട്. ചർമ്മത്തിനിം ഏറെ ഗുണകരമാണ് ബ്ലൂടീ. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. നീലച്ചായയിൽ ഫ്‌ലാവനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. ഇവ തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നത് വഴി തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു.

ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്ന് ശംഖുപുഷ്പമിട്ട് നന്നായി തളപ്പിച്ച് ചെറിയ ചൂടോടെ കുടിക്കാവുന്നതാണ്. പഞ്ചസാരയോ മറ്റ് കഫീനുകളോ ഇതിൽ ഉപയോഗിക്കാൻ പാടില്ല. പൂവിന്റെ അതേ നിറത്തിൽ തന്നെയായിരിക്കും ചായ ലഭിക്കുന്നത്.

 

Tags: VIRALHackSKINblue tea
ShareTweetSendShare

Latest stories from this section

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

1,000 ദിവസം നീണ്ടുനിന്ന ആർത്തവം;യുവതിക്ക് സംഭവിച്ചതിന്റെ കാരണം കണ്ടെത്തിയത് വീഡിയോയുടെ കമന്റ് ബോക്‌സിലൂടെ

പുരുഷകേസരികൾക്കും വരാം ‘ഗർഭകാല പ്രശ്‌നങ്ങൾ’:മൂഡ് സ്വിങ്ങ്‌സും ഓക്കാനവും വരെ; മൂക്കത്ത് വിരൽ വയ്‌ക്കേണ്ട

ഒരുഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ പോലും സൂക്ഷിച്ചുവേണം’ സംസ്ഥാനത്ത് പടർന്നുപിടിച്ച് ഗുരുതര രോഗം; ചികിത്സ തേടുന്നത് രോഗം മൂർച്ഛിക്കുമ്പോൾ,ജാഗ്രത

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies