ആ കോഡ് ഒന്ന് അയക്കാമോ?; സിന്ധു കൃഷ്ണകുമാറിനെയും ലക്ഷ്യമിട്ട് ഹാക്കർ; കണക്കിന് കൊടുത്തെന്ന് അഹാന
എറണാകുളം: നടനും ബിജെപി നേതാവുമായ സിന്ധു കൃഷ്ണകുമാറിന്റെ വാട്‌സ് ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമം. മകളും നടിയുമായ അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ് ...