എറണാകുളം : കളമശ്ശേരിയിൽ തെരുവുവായ ആക്രമണം. എട്ട് പേർക്ക് പരിക്ക്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കളമശ്ശേരി നഗരസഭയിലെ ചങ്ങമ്പുഴ നഗർ , ഉണിച്ചിറ ,അറഫാ നഗർ എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണം ഉണ്ടായത.് കൂറെ യധികം നാളുകളായി തെരുവ് നായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post