KALAMASSERY

കളമശ്ശേരിയിൽ തെരുവുനായ ആക്രമണം ; എട്ട് പേർക്ക് കടിയേറ്റു

എറണാകുളം : കളമശ്ശേരിയിൽ തെരുവുവായ ആക്രമണം. എട്ട് പേർക്ക് പരിക്ക്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളമശ്ശേരി നഗരസഭയിലെ ചങ്ങമ്പുഴ നഗർ , ഉണിച്ചിറ ,അറഫാ നഗർ എന്നിവിടങ്ങളിലാണ് ...

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

എറണാകുളം: ജില്ലയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നിൽ മേഘ വിസ്‌ഫോടനം. കുസാറ്റ് അധികൃതരാണ് മേഘവിസ്‌ഫോടനം ഉണ്ടായ വിവരം പുറത്തുവിട്ടത്. ഇതേ തുടർന്ന് ഒന്നര മണിക്കൂറിൽ 100 എം.എം മഴയാണ് ...

കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു; ആകെ മരണം എട്ടായി

എറണാകുളം: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ...

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം ഏഴായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോൺ (78) ആണ് മരിച്ചത്. ...

കളമശ്ശേരി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനക്കേസിലെ ദുരിതബാധിതർക്ക് സഹായവുമായി സംസ്ഥാന സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ...

കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. ഡൊമിനിക് മാർട്ടിനെ പോലീസ് ...

ക്രെഡിറ്റ് എനിക്ക് തന്നെ വേണം; അതിനാണ് തെളിവുകൾ ശേഖരിച്ചത്; സ്‌ഫോടനം നടത്തിയത് ഒറ്റയ്‌ക്കെന്ന് ഡൊമിനിക് മാർട്ടിൻ

എറണാകുളം: പോലീസിനായി തെളിവുകൾ സൂക്ഷിച്ചുവച്ചതിന്റെ കാരണം വ്യക്തമാക്കി കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ . സംഭവത്തിന്റെ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന് ...

കളമശ്ശേരി സ്‌ഫോടനം; ഒരു സ്ത്രീ കൂടി മരിച്ചു

എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ...

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു; ആശങ്ക

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. ഇവരുടെ ആരോഗ്യനില ഗുരുതരാസ്ഥയിൽ തന്നെ തുടരുന്നതാണ് ആശങ്കയ്ക്ക് കാരണം ആകുന്നത്.  ചികിത്സ ...

കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമിനിക് മാർട്ടിന്റെ വിദേശബന്ധങ്ങളിൽ എൻഐഎ അന്വേഷണം; ദുബായിലെ ജോലി സ്ഥലത്ത് നിന്നും വിവരങ്ങൾ ശേഖരിക്കും

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശബന്ധങ്ങളിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. ദുബായിൽ ജോലി ചെയ്യുകയായിരുന്ന മാർട്ടിൻ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവിടെയുണ്ടായിരുന്ന മാർട്ടിന്റെ ...

കളമശ്ശേരി സ്‌ഫോടനം; നാല് പേരുടെ നില ഗുരുതരമായി തുടരുന്നു

എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ...

ബോംബുണ്ടാക്കിയത് ടെറസിൽവച്ച്; ആകെ ചിലവായത് 3000 രൂപ; പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവും ഉണ്ടായിരുന്നതായി പ്രതി ഡൊമിനിക് മാർട്ടിൻ

എറണാകുളം: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസിന് നിർണായക വിവരങ്ങൾ കൈമാറി പ്രതി ഡൊമിനിക് മാർട്ടിൻ. ഇലക്ട്രിക് ഡിറ്റോണേറ്റർ സ്വയം വാങ്ങിയെന്നാണ് ഡൊമിനിക് പറയുന്നത്. ബോംബ് നിർമ്മാണത്തിനായി ആകെ ...

കളമശ്ശേരി സ്‌ഫോടനം; ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; ഒരു മരണം കൂടി

എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. മറ്റ് ...

ബോംബുണ്ടാക്കാനുള്ള പരിശീലനം ആരംഭിച്ചത് ആറ് മാസം മുൻപ്; വിവരങ്ങൾ ശേഖരിച്ചത് ഇന്റർനെറ്റിൽ നിന്നും; സ്‌ഫോടനത്തിനായി ഡൊമിനിക് മാർട്ടിൻ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം

എറണാകുളം: ഹയോവ വിശ്വാസികളുടെ പ്രാർത്ഥനാ യോഗത്തിനിടെ പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് പോലീസ്. ആറ് മാസം മുൻപാണ് മാർട്ടിൻ ബോംബുണ്ടാക്കാൻ ...

കളമശ്ശേരി സ്ഫോടനം: പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം; വെന്റിലേറ്ററില്‍ 12 വയസ്സുള്ള കുട്ടിയും, പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് മന്ത്രി വീണ ജോർജ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ 52 പേർക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവരെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ 30 പേരാണ് ...

കളമശ്ശേരി സ്ഫോടനം: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരും. എല്ലാ പാർട്ടി ...

കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെയുണ്ടായ സ്‌ഫോടന പരമ്പര; കൃത്യം നടത്തിയത് മാർട്ടിൻ തന്നെ; സ്ഥിരീകരിച്ച് പോലീസ്

എറണാകുളം: കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടത്തിയത് തമ്മനം സ്വദേശി മാർട്ടിൻ. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കൂടുതൽ ...

കളമശ്ശേരി സ്‌ഫോടന പരമ്പര; കീഴടങ്ങിയ മാർട്ടിനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ്; പൊട്ടിത്തെറിയ്ക്ക് മുൻപ് കൺവെൻഷൻ സെന്റർ വിട്ട നീല കാറിന്റെ നമ്പർ വ്യാജം

തൃശ്ശൂർ: കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ ആളെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ച് പോലീസ്. ക്രമസമാധാന നിലയുടെ ചുമതലയുള്ള എഡിജിപി നേരിട്ട് എത്തിയാണ് ഇയാളിൽ നിന്നും ...

കളമശ്ശേരി സ്‌ഫോടന പരമ്പര; ഡൽഹിയിലും ജാഗ്രത; പൊതുസ്ഥലങ്ങളിൽ കർശന പരിശോധന ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: കളമശ്ശേരിയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലും അതീവ ജാഗ്രത. പൊതുസ്ഥലങ്ങളിൽ ഡൽഹി പോലീസ് പരിശോധന ആരംഭിച്ചു. കളമശ്ശേരിയുടെ തുടർച്ചയായി ഡൽഹിയിലും ഭീകരാക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയെ ...

കളമശ്ശേരി സ്‌ഫോടന പരമ്പര; എൻഎസ്ജി സംഘം കേരളത്തിലേക്ക്

എറണാകുളം: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎയ്ക്ക് പുറമേ എൻഎസ്ജി ( ദേശീയ സുരക്ഷാ ഗാർഡ്) യും കളമശ്ശേരിയിലേക്ക്. എട്ടംഗ സംഘം ഡൽഹിയിൽ നിന്നും യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist