അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ!
പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടിൽ നിന്ന് അരക്കോടിയോളം (50 ലക്ഷം) രൂപ വകമാറ്റിതട്ടിയെടുത്ത കേസിൽ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വകയാർമ്ലാന്തടം പുത്തൻവീട്ടിൽ ...




















