Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പത്തനംതിട്ട പീഡനം; അറസ്റ്റിലാവരിൽ പ്ലസ് ടു വിദ്യാർത്ഥികളും; നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തത് പിതാവിന്റെ ഫോണിലേക്ക്

by Brave India Desk
Jan 12, 2025, 09:01 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പത്തനംതിട്ട: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അഞ്ച് വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നാല് പേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നല്‍കിയ മൊഴി. ഇതിൽ 42 പേരെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റില്‍ ആയവരില്‍ പ്ലസ് ടു വിദ്യാർത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരും  ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ​അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ട്.

Stories you may like

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കാമുകനും സുഹൃത്തുക്കളുമുൾപ്പെട്ട വലിയൊരു കെണിയില്‍ പെൺകുട്ടി പെട്ടിരുന്നത്. പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വ​ച്ച് ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ലേ​റെ​പ്പേ​ർ​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​ആണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കാമുകയായിരുന്ന സു​ബി​ൻ​ ആയിരുന്നു ആദ്യമായി  കുട്ടിയെ പീഡനത്തിനിരയാക്കിയത്. 13​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​ആയിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയാണ് സു​ബി​ൻ​ ​. ഇയാൾ മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​അ​ശ്ലീ​ല​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളും​ ​അ​യ​ച്ചു​കൊ​ടു​ത്ത് വശത്താക്കി ​കു​ട്ടി​യു​ടെ​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ളും​ ​ദൃ​ശ്യ​ങ്ങ​ളും​ ​കൈ​ക്ക​ലാ​ക്കുകയായിരുന്നു. ​റ​ബ​ർ​ ​തോ​ട്ട​ത്തി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചു.​ ​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി അത് കാണിച്ചാണ് പിന്നീടും പീഡനത്തിനിരയാക്കിയത്.

അച്ഛന്റെ ഫോണായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. അതിലേക്കാണ് പെൺകുട്ടിയുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്‌. ഈ മൊ​ബൈ​ൽ​ ​ഫോ​ണി​ലാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ചാ​റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​എന്നാൽ ഇക്കാര്യമൊന്നും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.

ഇതിന് പിന്നാലെ സു​ബി​ൻ​ കൂട്ടുകാർക്കും കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി അവരും  പലതവണ ചൂഷണം ചെയ്തു.

നിലവിൽ കേസിൽ പത്തനംതിട്ട. ഇലവും തിട്ട സ്റ്റേഷനുകളിലായി എട്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യും എന്നാണ് പോലീസ് നൽകുന്ന സൂചന. ഫോ​ണി​ൽ​ ​നി​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​വരെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​അ​ന്വേ​ഷ​ണം.​ ​പ​ത്ത​നം​തി​ട്ട​ ​ഡി​വൈ.​എ​സ്.​പി​ ​എ​സ്.​ന​ന്ദ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം പുരോഗമിക്കുന്നത്.

Tags: arrestpolicePOCSO casePathanamthita rape case
Share
Tweet
SendShare

Latest stories from this section

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

Discussion about this post

Latest News

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies