അസഫാക് ആലത്തിന് ജയിലിൽ മർദ്ദനം, തലയ്ക്ക് തുന്നൽ:5 വയസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ പരിക്കേൽപ്പിച്ചത് സഹതടവുകാരൻ
ആലുവയിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദ്ദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനെ സഹതടവുകാരനാണ് മർദ്ദിച്ചത്. രഹിലാൽ എന്ന സഹതടവുകാരൻ അസഫാകിനെ ...