തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം. കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ഉത്സവം നടത്തുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലും സമീപത്തും പൊങ്കാലയടുപ്പുകൾ നിരന്നുകഴിഞ്ഞു. കാലത്ത് കൃത്യം 10:20 ന് പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. ഉച്ചയ്ക്ക് 1. 15-നാണ് നിവേദ്യം കഴിക്കേണ്ട സമയം. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Discussion about this post