Friday, January 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പുതിയ പിള്ളേർ ഒകെ വന്നതല്ലേ, ആ അപമാന റെക്കോഡ് കൂടി ഇരിക്കട്ടെ; വമ്പൻ നാണക്കേട് സ്വന്തമാക്കി ഗില്ലും സംഘവും

by Brave India Desk
Jun 25, 2025, 03:15 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ സ്വന്തമാക്കുന്നു. ശേഷം 6 റൺസിന്റെ ചെറുതെങ്കിലും ലീഡും സ്വന്തമാക്കുന്നു. രണ്ട് ഇന്നിങ്സിലുമായി 835 റൺസ്, അഞ്ച് സെഞ്ച്വറികൾ, ടോപ് ഓർഡറിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം, ഇംഗ്ലണ്ട് ബാറ്റിംഗിൽ ജസ്പ്രീത് ബുംറ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും സ്വന്തമാക്കുന്നു. എന്നിട്ടും ഇന്ത്യ ടെസ്റ്റ് തോറ്റു എന്ന് പറഞ്ഞാൽ പലർക്കും അതൊരു ഞെട്ടൽ തന്നെയാകും.

ബാറ്റിംഗിന് അനുകൂലമായ ട്രാക്കിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺ നേടിയപ്പോൾ പലരും ചോദിച്ച ഒരു കാര്യം, ഒരു 550 റൺസിന് മുകളിൽ നേടാനുള്ള സാധ്യത ഇന്ത്യക്ക് ഉണ്ടായിരുന്നില്ലേ? മധ്യനിരയും, വാലറ്റവും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടത് ആയിരുന്നില്ലേ? ഈ ചോദ്യത്തിന്റെ ഒകെ കാരണം ഇംഗ്ലണ്ട് ബാറ്റിംഗ് നടന്നപ്പോൾ എല്ലാവർക്കും മനസിലായി. ഇന്ത്യ എങ്ങനെയാണോ കളിച്ചത് അത് പോലെ തന്നെ ഇംഗ്ലണ്ട് തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ച് റൺ കൂടി ഇന്ത്യക്ക് വേണ്ടത് ആയിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഉയർന്നത്.

Stories you may like

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

അമിതമായാൽ അമൃതും വിഷം, ഐസിസിക്കെതിരെ റോബിൻ ഉത്തപ്പ; ആ കാര്യത്തിൽ മാറ്റം വേണമെന്ന് ആവശ്യം

എന്തായാലും തന്റെ ക്ലാസ് പ്രകടിപ്പിച്ച ജസ്പ്രീത് ബുംറ 5 വിക്കറ്റ് നേട്ടത്തോടെ ലീഡ് എന്ന ഇംഗ്ലണ്ട് സ്വപ്നത്തെ തകർത്തു. ശേഷം രണ്ടാം ഇന്നിങ്സിലും നന്നായി തന്നെ കളിച്ച ഇന്ത്യ കെഎൽ രാഹുലിന്റെ 137 റൺസിന്റെയും ഋഷഭ് പന്തിന്റെയും 118 റൺസിന്റെയും ബലത്തിൽ മറ്റൊരു കൂറ്റൻ സ്കോറിലേക്ക് പോകുക ആണെന്ന് തോന്നിച്ചതാണ്. എന്നാൽ ഇരുവരുടെയും വിക്കറ്റ് വീണതോടെ കളിമറന്ന ഇന്ത്യൻ സംഘം ഓരോന്നായി ഡ്രസിങ് റൂമിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങി. ഇതോടെ ഇംഗ്ലണ്ട് വിജയലക്ഷ്യം 400 റൺസിൽ താഴെയായി ഒതുങ്ങി. വെറും 364 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ തന്നെ പാതി ജയിച്ച ഇംഗ്ലണ്ട്, എങ്ങനെയാണോ ഒരു ബാറ്റിംഗ് ട്രാക്കിൽ കളിക്കേണ്ടത്, അതുപോലെ തന്നെ ഇംഗ്ലണ്ട് എളുപ്പത്തിൽ തന്നെ 15 ഓവറുകൾ ബാക്കി നിൽക്കെ 5 വിക്കറ്റ് ജയവും സ്വന്തമാക്കി.

എന്തായാലും തോൽവിക്ക് പിന്നാലെ 5 സെഞ്ചുറികൾ നേടിയിട്ടും ഒരു മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഇത് ഒരു റെക്കോഡാണ്. ബാറ്റിംഗിൽ ടോപ് ഓർഡർ തിളങ്ങിയിട്ടും അവസരത്തിനൊത്ത് ഉയരാത്ത മധ്യനിരയും വാലറ്റവും, ഫീൽഡിങ്ങിലെ ദയനീയ പ്രകടനം, ബുംറ ഒഴികെ ഉള്ള താരങ്ങളുടെ ബോളിങ്ങിലെ സ്ഥിരത കുറവ്, ഇങ്ങനെ നിരവധി പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ അടുത്ത ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചുവരാൻ സാധിക്കു എന്ന് ഉറപ്പാണ്.

Tags: bcciindian cricketIndia vs EnglandShubhman Gill
ShareTweetSendShare

Latest stories from this section

രാജ്കോട്ടിൽ നൽകിയ വാക്ക് രോഹിത് പാലിച്ചു; യുണൈറ്റഡ് ഇൻ ട്രയംഫ് ചടങ്ങിൽ ജയ് ഷായുടെ ആവേശകരമായ പ്രസംഗം; വീഡിയോ കാണാം

രാജ്കോട്ടിൽ നൽകിയ വാക്ക് രോഹിത് പാലിച്ചു; യുണൈറ്റഡ് ഇൻ ട്രയംഫ് ചടങ്ങിൽ ജയ് ഷായുടെ ആവേശകരമായ പ്രസംഗം; വീഡിയോ കാണാം

കോഹ്‌ലിയുടെ കണ്ണുകളിൽ വീണ്ടും ആ പഴയ വീര്യം, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോ

കോഹ്‌ലിയുടെ കണ്ണുകളിൽ വീണ്ടും ആ പഴയ വീര്യം, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോ

സുരക്ഷയാണ് പ്രധാനം; 18 വർഷത്തെ ചിന്നസ്വാമി ബന്ധം അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; പുതിയ തട്ടകത്തിലേക്ക്

സുരക്ഷയാണ് പ്രധാനം; 18 വർഷത്തെ ചിന്നസ്വാമി ബന്ധം അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; പുതിയ തട്ടകത്തിലേക്ക്

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

Discussion about this post

Latest News

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

ബാറ്റ് പിടിക്കാത്തവർ ഭരിക്കുന്നു, ജയ് ഷായ്‌ക്കെതിരെ കനത്ത വിമർശനവുമായി മുൻ ബിസിബി സെക്രട്ടറി

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

വിമർശനങ്ങളെ കൂസാതെ ഗീതു മോഹൻദാസ്; ‘ടോക്സിക്’ വിവാദത്തിൽ മാസ്സ് മറുപടി

വിമർശനങ്ങളെ കൂസാതെ ഗീതു മോഹൻദാസ്; ‘ടോക്സിക്’ വിവാദത്തിൽ മാസ്സ് മറുപടി

ഇപ്പോൾ നിങ്ങൾ കേൾക്കുന്ന വരികൾ അല്ലായിരുന്നു പിന്നെയും പിന്നെയും തുടക്കത്തിൽ, ശേഷമൊരു ഗിരീഷ് മാജിക്ക്, പിന്നെ പിറന്നത് ചരിത്രം: കമൽ

ഇപ്പോൾ നിങ്ങൾ കേൾക്കുന്ന വരികൾ അല്ലായിരുന്നു പിന്നെയും പിന്നെയും തുടക്കത്തിൽ, ശേഷമൊരു ഗിരീഷ് മാജിക്ക്, പിന്നെ പിറന്നത് ചരിത്രം: കമൽ

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ അയ്യപ്പൻറെ പിതൃസ്ഥാനീയർ; നീതിവേണമെന്ന് രാഹുൽ ഈശ്വർ

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ അയ്യപ്പൻറെ പിതൃസ്ഥാനീയർ; നീതിവേണമെന്ന് രാഹുൽ ഈശ്വർ

ആ ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ ലാലിന് ഇഷ്ടം ഇല്ലായിരുന്നു, അവസാനം റിലീസ് ആയപ്പോൾ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് റോൾ: സിബി മലയിൽ

ആ ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ ലാലിന് ഇഷ്ടം ഇല്ലായിരുന്നു, അവസാനം റിലീസ് ആയപ്പോൾ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് റോൾ: സിബി മലയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

ഐഎസ് ഭീകരരുമായി ബന്ധം: മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ആദിൽ പിടിയിൽ; എടിഎസിന്റെ പഴുതടച്ച നീക്കം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies