ബലാത്സംഗ പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിൻറെ പരാതിയിലാണ് പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂരാട് സ്വദേശയാണ് സുബൈർ.
ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ യുവതി പറയുന്നുണ്ട്.













Discussion about this post