പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിനുപിന്നാലെ ജീവനൊടുക്കി. ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി (29) ട്രെയിനിനു മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.
പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പുംകണ്ടെടുത്തിട്ടുണ്ട്.
പെണ്‍സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഗൗരവ് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. കേസിനു പിന്നാലെ വലിയ മാനസിക പ്രയാസത്തിൽ ആയിരുന്നു യുവാവ്.
നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി ഗൗരവ്പരാതിക്കാരിയായ 29 വയസ്സുകാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായെന്നുംഎന്നാല്‍, പിന്നീട് ഇതേ യുവതി ഗൗരവിനെതിരേ പീഡനം ആരോപിച്ച് പരാതി യുവതി രംഗത്തെത്തുകയായിരുന്നു
Discussion about this post