യുഎസിന്റെ താരിഫ് ഭീഷണി രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള വെല്ലുവിളി ; ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന
ന്യൂഡൽഹി : ഡൊണാൾഡ് ട്രംപ് സർക്കാർ ഏർപ്പെടുത്തിയ അധിക തീരുവ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന. രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള വെല്ലുവിളി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൈന ...