നയന്‍താരയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ കാര്യങ്ങള്‍ വ്യക്തമല്ല.ചെന്നൈയില്‍ നയന്‍താര താമസിക്കുന്ന ഫ്ളാറ്റിലാണ് ആജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂക്കിനും നെറ്റിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നടനും നിര്‍മ്മാതാവുമായ മുന്‍ കാമുകനാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. വിക്രം നായകനായ ഇരുമുരുഗന്, കാര്‍ത്തിയുടെ കശ്മോര, തെലുങ്ക് ചിത്രം ബാബു ബംഗാരം എന്നിവയിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്.
Discussion about this post