death penalty

നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷ; ഇളവിന് മുൻകെെയെടുത്ത് ഇറാൻ ഉദ്യോഗസ്ഥർ, കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ചയ്ക്ക് ശ്രമം

സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് മുൻകെെയെടുത്ത് ഇറാൻ ഉദ്യോഗസ്ഥർ. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തില്‍ നേരിയ പ്രതീക്ഷകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ...

2024ൽ തൂക്കിലേറ്റിയത് 901 പേരെ; ഒരാഴ്ച മാത്രം 40 പേർ; ഇറാനിലെ ഞെട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ

ജനീവ: ഇറാനിൽ കഴിഞ്ഞവർഷം മാത്രം തൂക്കിലേറ്റിയത് 900ലധികം പേരെയെന്ന് എക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ ഒരാഴ്ചയിൽ മാത്രം 40 പേരെയാണ് തൂക്കിലേറ്റിയത് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓമരാ ...

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന വാർത്തകൾക്ക് ...

തെറ്റ് ചെയ്തിട്ടില്ല; വധശിക്ഷ തന്നെ നൽകണം; കോടതിയിൽ പെരിയ കേസ് പ്രതികളുടെ നാടകീയ രംഗങ്ങൾ

എറണാകുളം: പെരിയ ഇരട്ടക്കൊല കേസിൽ വിധി പറയുന്നതിനിടെ സിബിഐ കോടതിയിൽ നാടകീയ രംഗങ്ങൾ. കോടതിയിൽ അതിവൈകാരികമായി പ്രതികരിച്ച പ്രതികൾ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കേസിൽ 14 പ്രതികൾ ...

ഭീകരസംഘടനയുമായി ബന്ധം; യസീദി സ്ത്രീകളെ തടവിലാക്കി; ഐഎസ് തലവൻ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ 

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ആയിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ. ഇറാഖ് കോടതിയാണ് ഭാര്യ അസ്മ മുഹമ്മദിന് വധശിക്ഷ വിധിച്ചത്. ഇവരുടെ പേര് പറയാതെയായിരുന്നു ...

മൂക്കന്നൂർ കൂട്ടക്കൊല; പ്രതിയ്ക്ക് വധശിക്ഷ;സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി

എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബാബുവിന് ...

ഖത്തറിൽ മലയാളി അടക്കം എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ന്യൂഡൽഹി; ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. ചാര ...

ചരടും തിലകക്കുറിയും ധരിച്ചതിന് അദ്ധ്യാപകനെ കൊന്നു ; ഐഎസ് ബന്ധമുള്ള പ്രതികൾക്ക് വധശിക്ഷ; ശിക്ഷ അനുഭവിക്കുന്നത് പ്രധാനമന്ത്രിയുടെ പരിപാടിയിലും സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്തവർ

ലക്‌നൗ: കാൺപൂരിലെ റിട്ടയേർഡ് സ്‌കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിധിയുമായി പ്രത്യേക എൻഐഎ കോടതി. പ്രതികളായ അതിഫ് മുസാഫിറിനും മുഹമ്മദ് ഫൈസലിനും വധശിക്ഷയാണ് കോടതി വിധിച്ചത്. ...

20 മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ഇസ്‌മെയിൽ യൂസഫിന് തൂക്കുകയർ

അഹമ്മദാബാദ് : 20 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇസ്‌മെയിൽ യൂസഫ് ഹജാത്തിന് വധശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ...

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട. എൽജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വൻ തിരിച്ചടിയാവുന്ന ബില്ലിൽ പ്രസിഡന്റ് യൊവേറി മുസെവനി ഒപ്പിട്ടു. സ്വവർഗരതിക്കെതിരെ ജീവപര്യന്തവും വേണ്ടി വന്നാൽ വധശിക്ഷയും നടപ്പാക്കുന്നതാണ് നിയമം.ഒരു ...

കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഐഎ

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗിലും കശ്മീരിലെ സമാധാനം കെടുത്തിയ കേസിലും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ. ഡൽഹി ...

തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്റെ വധശിക്ഷ ശരിവെച്ച് ചൈനീസ് കോടതി; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ചൈനയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരൻ മാർക്ക് സ്വിഡാന്റെ വധശിക്ഷ ശരിവെച്ച് ചൈനീസ് കോടതി. സ്വിഡാന്റെ വധശിക്ഷ മരവിപ്പിച്ച നടപടി കോടതി റദ്ദാക്കി. ചൈനീസ് കോടതിയുടെ നടപടി ...

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ...

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി : പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീം കോടതി

ന്യൂൽഹി ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ...

ഗോരഖ്നാഥ് ക്ഷേത്ര ആക്രമണം; പ്രതി അഹമ്മദ് മുർത്താസക്ക് വധശിക്ഷ

ന്യൂഡൽഹി: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിൽ പ്രതി അഹമ്മദ് മുർത്താസക്ക് വധശിക്ഷ. ഡൽഹിയിലെ എൻ ഐ എ പ്രത്യേക കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. യുഎപിഎ അടക്കമുള്ള ...

വെണ്മണി ഇരട്ടക്കൊലക്കേസ്; ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾക്ക് ശിക്ഷ വിധിച്ചു; ലബിലു ഹുസൈവിന് വധശിക്ഷ, ജുവൽ ഹുസൈന് ജീവപര്യന്തം

ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസിൽ ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷയാണ് മാവേലിക്കര ജില്ലാ അഡീഷണൽ ...

വെള്ളമുണ്ട ഇരട്ടക്കൊലക്കേസ്; പ്രതി വിശ്വനാഥന് വധശിക്ഷ

വയനാട്: വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ മർദ്ദിച്ചു കൊലപ്പെടുത്തിയ ...

‘പ്രതി ജിവിച്ചിരുന്നാൽ മനുഷ്യ മനസ്സുകൾ വിഷലിപ്തമാകും‘: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സാമിവേൽ എന്ന ശാമുവേലിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ചെന്നൈ: 7 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പോക്സോ കേസിലാണ് ശാമുവേൽ എന്ന യുവാവിന്റെ വധശിക്ഷ ...

കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിനെതിരായ വധശിക്ഷ ശരിവച്ച് ചൈന കോടതി; അപലപിച്ച് കാനഡ

ബെയ്‌ജിങ്‌: ബെയ്‌ജിങ്ങും ഒട്ടാവയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനിടയിൽ, ചൈനീസ് ടെലികോം ഭീമനായ ഹുവാവെയുടെ സിഎഫ്ഒ മെംഗ് വാൻഷൗവിന്റെ വാൻകൂവറിലെ നിർണായക വിചാരണയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് കനേഡിയൻ പൗരനായ ...

ചെന്നൈയിൽ നടുറോഡിൽ ഡോക്ടറെ വെട്ടിക്കൊന്ന സംഭവം; അഭിഭാഷകരും ഡോക്ടറുമടക്കം ഏഴു പേർക്ക് വധശിക്ഷ; രണ്ടു പേർക്ക് ജീവപര്യന്തം

ചെന്നൈ: പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു ഡോക്ടറെ വെട്ടിക്കൊന്ന കേസില്‍ അഭിഭാഷകരും ഡോക്ടറുമടക്കം ഏഴു പേര്‍ക്കു വധശിക്ഷയും, രണ്ടുപേർക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist