കേരളം നേരിടുന്ന വലിയ പ്രശ്നങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേരള മഖ്യമന്ത്രി പിണറായി വിജയന് നടന് മോഹന്‍ലാലിന്റെ കത്ത്. മാലിന്യം, ഗതാഗതകുരുക്ക്, വൃദ്ധരോടും കുട്ടികളോടും ഉള്ള ക്രൂരത, ഗതാഗതകുരുക്ക്, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവ ശ്രദ്ധയില്‍ പെടുത്തുന്ന കത്ത് തന്റെ ബ്ലോഗിലാണ് ലാല്‍ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ ഭരണത്തിലേക്കുള്ള വഴിയായി കൊള്ളട്ടേ..എന്നാല്‍ ഭരണത്തില്‍ രാഷ്ട്രീയം ഇല്ലാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥനയോടെയാണ് മോഹന്‍ലാല്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.
ബ്ലോഗ് വായിക്കാന്‍
Discussion about this post